പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം മാണിയുടെ പേരിടും

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം മാണിയുടെ പേര് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ത്‌രുമാനിച്ചു.

കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പാലാ ബൈപാസ് റോഡിന് കെ.എം മാണിയുടെ പേര് നല്‍കിയിരുന്നു. ശബെപാസ് റോഡ് മാണിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു. 1964 മുതല്‍ 2019 വരെ പാലാ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു അദ്ദേഹം.

നജ്‌ലയും മക്കളും ഒഴിയണം, അല്ലെങ്കിൽ ഭാര്യയായി കൂടെ താമസിപ്പിക്കണം; റെനീസിനെ കല്യാണം കഴിക്കാൻ സമ്മർദ്ദം ചെലുത്തി ഷഹാന

pathram:
Related Post
Leave a Comment