ടോൾ പ്ലാസയിൽ തർക്കം; വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിൽ

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ തര്‍ക്കം. ടോള്‍ നല്‍കാത്ത സ്വകാര്യ ബസ്സുകള്‍ തടഞ്ഞു. ഇതിനെതിരെ യാത്രക്കാരെ ഇറക്കിവിട്ട് ബസ് ജീവനക്കാരുടെ പ്രതിഷേധം.

സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ വലഞ്ഞു. സ്‌കൂള്‍ സമയം ആയതിനാല്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. നിലവില്‍ സംഘര്‍ഷ സാധ്യകള്‍ ഇല്ലെങ്കില്‍ പോലും ബസുകള്‍ ട്രിപ്പുകള്‍ മുടക്കുന്നു.

strong>

വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങി

#panniyankara palakkad vadakkencherry toll plaza issue again

pathram:
Related Post
Leave a Comment