അമൃത എക്‌സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം; റെയിൽവേ ഉദ്യോഗസ്ഥൻ്റെ കാൽ നഷ്ടമായി

തിരുവനന്തപുരം: അമൃത എക്‌സ്പ്രസ് ഷണ്ടിങ്ങിനിടെ അപകടം. തിരുവനന്തപുരത്താണ് ഷണ്ടിങ്ങിനിടെ അപകടമുണ്ടായത്. അപകടത്തിൽ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ശ്യാം ശങ്കറിന്റെ (56) ഒരു കാൽ നഷ്ടമായി.എൻജിനും ബോഗിക്കും ഇടയിൽപ്പെട്ടായിരുന്നു അപകടം. രണ്ടു ജീവനക്കാരാണ് ട്രെയിനിന് ഇടയിൽപ്പെട്ടത്. ഒരാൾ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.

pathram desk 2:
Related Post
Leave a Comment