ജോജുവിനെ വെറുതെ വിടണം… I JOJU GEORGE OFFROAD DRIVE

ജോജു ജോർജിനെ വെറുതെ വിടണം എന്ന് പറഞ്ഞ് നടൻ ബിനു പപ്പു രംഗത്ത് എത്തിയിരിക്കുകയാണ്.കാരണം അത് ഒരു ചാരിറ്റി പരിപാടിക്ക് വേണ്ടിയായിരുന്നു ജോജു ചെയ്തതെന്നും മരണപെട്ടു പോയ ഓഫ് റോഡ് റേസർ സുഹൃത്തിന്റെ സാമ്പത്തിക പരാധീനത തീർക്കാനായുള്ള പണം സ്വരൂപിക്കാൻ നടത്തിയ പരിപാടിയാണതെന്നും ബിനു പപ്പു പറയുന്നു.

pathram:
Related Post
Leave a Comment