Tag: joju george

ജോഷി – ജോജു ജോർജ് ചിത്രം ‘ആന്റണി’ നവംബർ റിലീസ്; ടീസർ നാളെ; വിതരണാവകാശം സ്വന്തമാക്കി ഡ്രീം ബിഗ് ഫിലിംസ്

ജോജു ജോർജിനെ നായകനാക്കി മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' നവംബർ റിലീസായി തീയേറ്ററുകളിലെത്തുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക്...

നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടന്‍ ജോജു ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസപ്പെടുത്തിയതിനാല്‍ കേസ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ എ സിയാദ് വ്യക്തമാക്കി. കേസ് തുടരാന്‍ താല്‍പര്യമില്ലെന്നും റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ജോജു കോടതിയെ അറിയിച്ചിരുന്നു. അതേസമയം ദേഹോപദ്രവം ഏല്‍പ്പിച്ചതിനും...

ജോജുവിനെ വെറുതെ വിടണം… I JOJU GEORGE OFFROAD DRIVE

ജോജു ജോർജിനെ വെറുതെ വിടണം എന്ന് പറഞ്ഞ് നടൻ ബിനു പപ്പു രംഗത്ത് എത്തിയിരിക്കുകയാണ്.കാരണം അത് ഒരു ചാരിറ്റി പരിപാടിക്ക് വേണ്ടിയായിരുന്നു ജോജു ചെയ്തതെന്നും മരണപെട്ടു പോയ ഓഫ് റോഡ് റേസർ സുഹൃത്തിന്റെ സാമ്പത്തിക പരാധീനത തീർക്കാനായുള്ള പണം സ്വരൂപിക്കാൻ നടത്തിയ പരിപാടിയാണതെന്നും ബിനു...

നടന്‍ ജോജുവിന് ഇനി ജീപ്പ് റാംഗ്ലര്‍ സ്വന്തം

കൊച്ചി:ജീപ്പ് റാംഗ്ലര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയനടനും നിര്‍മാതാവുമായ ജോജു ജോര്‍ജ്. എസ്‌യുവികളില്‍ ഏറ്റവും കരുത്തുറ്റതും സ്‌റ്റൈലിഷുമായിട്ടുള്ള വാഹനമാണ് താരം തെരഞ്ഞെടുത്തത്. ജോജുവിന്റെ അസാന്നിധ്യത്തില്‍ കൊച്ചിയിലെ പിനാക്കിള്‍ ജീപ്പ് ഷോറൂമില്‍ നിന്നും കുടുംബാംഗങ്ങളാണ് റാംഗ്ലര്‍ ഏറ്റുവാങ്ങിയത്. റാംഗ്ലറിന്റെ പെട്രോള്‍ വകഭേദമാണ് താരം സ്വന്തമാക്കിയത്. നിലവില്‍ ഫോര്‍ഡ്...

പ്രേക്ഷകരെ ഞെട്ടിച്ച് പുതിയ മേക്കോവറില്‍ ജോജു,’ജോസഫ്’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മമ്മൂക്ക

കൊച്ചി:ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ജോജു ജോര്‍ജ്. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളില്‍ സഹനടനായും മറ്റും തിളങ്ങിയതിന് ശേഷം ഇപ്പോള്‍ നായകനായി എത്തുകയാണ് താരം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ജോസഫ്' എന്ന ചിത്രത്തിലാണ് ജോജു...
Advertismentspot_img

Most Popular