സ്വര്‍ണം ഒറ്റയടിക്ക് 800 രൂപ കൂടി; രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധന

സംസ്ഥാനത്തു സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്.

ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്നു വര്‍ധിച്ചത്.

ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,680 രൂപയും

പവന് 37,440 രൂപയുമായി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഉക്രൈന്‍-റഷ്യ യുദ്ധഭീതിയാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്.

pathram desk 1:
Related Post
Leave a Comment