ബോളിവുഡ് നടന്‍ ഹൃതിക് റോഷന്റെ കൈപിടിച്ച് എത്തിയ പുതിയ കൂട്ടുകാരി ആരാണ്?. ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നു. മാസ്‌ക് ധരിച്ച് എത്തിയതിനാല്‍ യുവതിയുടെ മുഖം വ്യക്തമായില്ല. യുവതി ആരെന്നറിയാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്.
ഹൃത്വികിന്റെ കൂടെ എത്തിയ സുന്ദരി സബ ആസാദാണ്. സുശാന്ത് സിങ് നായകനായ ഡിക്റ്റക്ടീവ് ബ്യോംകേഷ് ബക്ഷിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സബ ആസാദ്. ഹതിക്കും സബയും സുഹൃുത്തുക്കളാണ് ഇരുവരും ഒരുമിച്ചു ഗോവയില്‍ വിനോദ യാത്രയ്ക്കു പോയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൂസന്‍ ഖാനുമായുളള വിവാഹ മോചനത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഹൃത്വിക് ഗോസിപ്പ വാര്‍ത്തയില്‍ നിറയുന്നത്. സൂസന്‍ ഖാനുമായുളള ബന്ധത്തില്‍ ഹൃത്വികിനു രണ്ടു മക്കളുണ്ട്.
Leave a Comment