നടിയെ ആക്രമിച്ച കേസില്‍ നടിക്ക് പിന്തുണയുമായി നടന്‍ മോഹന്‍ലാലും രംഗത്ത്

നടിയെ ആക്രമിച്ച കേസില്‍ നടിക്ക് പിന്തുണയുമായി നടന്‍ മോഹന്‍ലാലും രംഗത്ത്

‘ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര’ എന്ന് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ‘റെസ്പെക്‌ട് ‘ എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ പിന്തുണ രേഖപ്പെടുത്തിയത്.

നേരത്തെ മമ്മൂട്ടിയും നടിയുടെ കുറിപ്പ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment