എസ്തർ അനിലിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട്

നടി എസ്തർ അനിലിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. യാമിയാണ് ഫോട്ടോഗ്രാഫർ. മേക്കപ്പും ഹെയർസ്റ്റൈലും ചെയ്തിരിക്കുന്നത് സാറ.

ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻറെ മകളായെത്തി, പ്രേക്ഷകരുടെ മനംകവർന്ന സുന്ദരിയാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു.

മലയാളത്തിൽ ദൃശ്യം 2വിലായിരുന്നു എസ്തർ അനിൽ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിക്കുന്നുണ്ട്. ചിത്രം നവംബറിൽ റിലീസ് ചെയ്യും.

pathram:
Leave a Comment