മികച്ച നടൻ ജയസൂര്യ, മികച്ച നടി – അന്ന ബെൻ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

മികച്ച നടൻ – ജയസൂര്യ, ചിത്രം വെള്ളം
മികച്ച നടി – അന്ന ബെൻ, ചിത്രം കപ്പേള

മികച്ച ചിത്രം – ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ
മികച്ച സംവിധായകൻ – സിദ്ധാർഥ് ശിവ
മികച്ച നവാഗത സംവിധായകൻ – മുസ്തഫ ചിത്രം കപ്പേള
മികച്ച സ്വഭാവ നടൻ – സുധീഷ്
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും

30 ചിത്രങ്ങളാണ് പുരസ്കാരത്തിനായി അന്തിമ പട്ടികയിലുണ്ടായിരുന്നത്. സുഹാസിനി മണിരത്നമാണ് ജൂറി അധ്യക്ഷ.

pathram desk 2:
Related Post
Leave a Comment