അവസരം കിട്ടിയിട്ടും വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി

വയനാട്: ഇടതുസര്‍ക്കാരിന് അവസരം കിട്ടിയിട്ടും വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി. ആശയപോരാട്ടങ്ങള്‍ക്ക് അപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തിരഞ്ഞെടുപ്പായി ഈ സമയത്തെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വന്തം മണ്ഡലത്തിലൂടെയുള്ള രാഹുലിന്റെ റോഡ് ഷോയും വിവിധ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്. ആദ്യാമായാണ് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തിയത്. കല്‍പ്പറ്റയിലും തിരുവമ്പാടിയിലും രാഹുല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കലാശക്കൊട്ട് നടക്കുന്ന ഏപ്രില്‍ നാലിന് പ്രിയങ്കയും രാഹുലിനൊപ്പം ചേരും.

pathram:
Related Post
Leave a Comment