പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ കെ. സുധാകരൻ ?

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കാൻ തയ്യാറെന്ന് കെ. സുധാകരൻ

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പിണറായിക്കെതിരെ മത്സരിക്കും.

ഉമ്മൻചാണ്ടിയുമായി വിഷയം സംസാരിച്ചെന്നും കെ സുധാകരൻ.

ധർമ്മടത്ത് മത്സരിക്കണമെന്ന് പ്രാദേശിക നേതാക്കളും ശക്തമായി ആവശ്യപ്പെട്ടുവെന്നും സുധാകരൻ.

pathram desk 2:
Leave a Comment