രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഈ മാസം 31ന്

നടൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഈ മാസം 31ന്.

പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച ഉഹാപോഹങ്ങൾ ഉടനെ അവസാനിപ്പിക്കാനാണ് നടന്റെ തീരുമാനം. ഡിസംബർ 31 ന് പാർട്ടി പ്രഖ്യപിക്കുമെന്നും, ജനുവരിയിൽ നിലവിൽ വരുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ

കഴിഞ്ഞ മാസം 30 ന് ആരാധക സംഘടനയായ രജനി മക്കൾ മൺട്രത്തിന്റെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി എന്ത് തീരുമാനിച്ചാലും അതിനെ പിന്തുണയ്ക്കാനാണ് ആരാധകരുടെ തീരുമാനം

pathram desk 1:
Related Post
Leave a Comment