കോവിഡ് ടെസ്റ്റ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് നിത്യദാസ്

തന്റെ ആദ്യ കോവിഡ് ടെസ്റ്റ് അനുഭവം സോഷ്യല്‍ മീഡിയയില്‍ വിഡിയോയായി പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നിത്യദാസ്. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിത്യ.

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളും നിത്യ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ആദ്യ കോവിഡ് ടെസ്റ്റിന്റെ അനുഭവം വിഡിയോ ആയി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വിഡിയോയില്‍ നിത്യയുടെ മക്കളെയും കാണാം. അരവിന്ദ് സിങാണ് നിത്യയുടെ ഭര്‍ത്താവ്, നൈന, നമന്‍ എന്നിവരാണ് മക്കള്‍.

pathram:
Related Post
Leave a Comment