സംസ്ഥാനത്ത് സ്വർണ വില പവന് 280 രൂപ കൂടി. ഇതോടെ പവന് 38,080 രൂപയായി. ഗ്രാമിന് 35 രൂപയുടെ വർധനയോടെ 280 രൂപയായിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണ വിലയിൽ കാര്യമായ മുന്നേറ്റമില്ലാതെ തുടരുകയായിരുന്നു. അടുത്ത അമേരിക്കൻ പ്രസിഡന്റ് ആര് എന്ന ആകാംക്ഷയാണ് ആഗോള സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്. ജോ ബൈഡനേക്കാൾ സ്വർണത്തിനു ഗുണകരമാവുക ട്രംപാണെന്ന് വിപണി വിദഗ്ധർ കരുതുന്നു.
- pathram desk 1 in BREAKING NEWSKeralaLATEST UPDATESMain sliderNEWS
സ്വർണ വിലയിൽ കുതിപ്പ്
Related Post
Leave a Comment