സ്വർണക്കടത്ത്:മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണം

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് രമേശ് ചെന്നിത്തല.

കേസിൽ അഴിമതി നടത്തിയത് മുഖ്യമന്ത്രിയാണ്.

നാണംകെട്ട കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെക്കണമെന്നും,
അധികാരത്തിൽ തുടരാൻ പിണറായി വിജയന് അവകാശമില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു .

pathram desk 1:
Related Post
Leave a Comment