മലപ്പുറം: പൊന്നാനി എംഎല്‍എ ഓഫിസിലെ നാലു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരില്‍ ഒരാളുമായി അദ്ദേഹത്തിനു നേരിട്ട് സമ്പര്‍ക്കമുണ്ട്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് സ്പീക്കര്‍ ക്വാറന്റീനില്‍ കഴിയുന്നത്.
- pathram desk 1 in BREAKING NEWSHEALTHKeralaLATEST UPDATESMain sliderNEWS
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം; സ്പീക്കര്‍ ക്വാറന്റീനില്‍
Related Post
Leave a Comment