ലൈഫ് മിഷൻ ഫ്ലാറ്റ്; ബലപരിശോധന നടത്താൻ വിജിലൻസും സിബിഐയും

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ  ഫ്ലാറ്റിന്റെ ബല പരിശോധന നടത്താനൊരുങ്ങി അന്വേഷണ ഏജൻസികൾ. ഫ്ലാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് പൊതുമരാമത്തിന് കത്ത് നൽകും. സിബിഐയും ബലപരിശോധന നടത്തും. 

യുണിടാക്കിന്റെ കരാർ. പദ്ധതിയുടെ പേരിൽ നാലരക്കോടി രൂപ കൈക്കൂലി നൽകിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. മൂന്ന് കോടി ജിഎസ്ടിയും കഴിഞ്ഞാൽ ബാക്കി പണത്തിനായിരുന്നു നിർമ്മാണം.

pathram desk 2:
Related Post
Leave a Comment