രോഗവ്യാപനം പിടിച്ചുനിർത്താൻ ആയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗവ്യാപനം പിടിച്ചുനിർത്താൻ ആയെന്ന് മുഖ്യമന്ത്രി.

പൊതുസ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ ശക്തമാക്കും.

ഗർഭിണികൾക്കും ഡയാലിസിസ് രോഗികൾക്ക് പ്രത്യേക പരിഗണന.

രോഗവ്യാപനം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ തോതിൽ നിർത്താൻ കഴിഞ്ഞു

ജാഗ്രത കുറവാണ് രോഗ വ്യാപനത്തിന് കാരണം

ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ ടി പി സി ആർ ടെസ്റ്റ്‌ നടത്തണം.

ബ്രേക്ക് ചേഞ്ച് ശക്തമായി തുടരണം

സ്ഥാപനങ്ങൾ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം

ബ്രേക്ക് ദ ചെയിൻ ശക്തമായി തുടരണം

pathram desk 2:
Related Post
Leave a Comment