കൂട്ടം ചേരുന്നത് നിരോധിച്ച് സർക്കാർ

ഒരു സമയം അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് നിരോധിച്ച് സർക്കാർ.

ശനിയാഴ്ച രാവിലെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം.

വിവാഹത്തിന് 50പേർ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ എന്ന നിലവിലെ സ്ഥിതി തുടരും.

pathram desk 2:
Related Post
Leave a Comment