സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് covid. 19 മരണം. കഴിഞ്ഞ 24 മണിക്കൂറിൽ 38,574 സാംപിളുകൾ പരിശോധിച്ചു. 40,2083 പേർക്ക് രോഗമുക്തി. 87 ആരോഗ്യ പ്രവർത്തകർക്കും രോഗം.
രോഗികൾ കൂടുതൽ തിരുവനന്തപുരം ജില്ലയിൽ തന്നെ. തിരുവനന്തപുരം ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം. 32 ശതമാനം മരണവും തിരുവനന്തപുരം ജില്ലയിൽ.
Leave a Comment