തൃശൂർ ജില്ലയിൽ 322 പേർക്ക് കൂടി കോവിഡ്; 210 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ 322 പേർക്ക് കൂടി കോവിഡ്; 210 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ഞായറാഴ്ച (20/09/2020) 322 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 210 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2822 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8684 ആണ്. 5776 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 320 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ-5, ടി.ടി. ദേവസ്സി ജ്വല്ലറി വാടാനപ്പിളളി ക്ലസ്റ്റർ-5, ആരോഗ്യ പ്രവർത്തകർ -6, മറ്റ് സമ്പർക്ക കേസുകൾ: 299 . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ട് പേർക്കും കോവിഡ് സ്ഥീരികരിച്ചു.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 21 പുരുഷൻമാരും 23 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 13 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ .
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 130, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-45, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-50, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 31, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-69, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-122, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-176, സി.എഫ്.എൽ.ടി.സി കൊരട്ടി – 101, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–294, സി.എഫ്.എൽ.ടി.സി നാട്ടിക -119, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-47, ജി.എച്ച് തൃശൂർ-16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -55, ചാവക്കാട് താലൂക്ക് ആശുപത്രി -41, ചാലക്കുടി താലൂക്ക് ആശുപത്രി -19, കുന്നംകുളം താലൂക്ക് ആശുപത്രി -10, ജി.എച്ച്. ഇരിങ്ങാലക്കുട -18, അമല ആശുപത്രി-11, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-43, മദർ ആശുപത്രി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-16, ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2.
907 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
9879 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 288 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 1789 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2384 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 128850 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 385 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 106 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
ഇന്നത്തെ പോസിറ്റീവ് കേസുകൾ.
1 കുന്നംകുളം പുരുഷന്‍ 21
2 കുന്നംകുളം സ്ത്രീ 12
3 കുന്നംകുളം സ്ത്രീ 14
4 കുന്നംകുളം പുരുഷന്‍ 50
5 കുന്നംകുളം പുരുഷന്‍ 38
6 പുത്തൂര്‍ സ്ത്രീ 59
7 പുത്തൂര്‍ പുരുഷന്‍ 64
8 വെള്ളാങ്ങല്ലൂര്‍ സ്ത്രീ 73
9 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 48
10 വലപ്പാട് പുരുഷന്‍ 25
11 വലപ്പാട് സ്ത്രീ 27
12 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 36
13 പുന്നയൂര്‍ക്കുളം പുരുഷന്‍ 42
14 വെള്ളാങ്ങല്ലൂര്‍ പുരുഷന്‍ 43
15 വെള്ളാങ്ങല്ലൂര്‍ സ്ത്രീ 41
16 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 38
17 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 44
18 പുത്തൂര്‍ സ്ത്രീ 13
19 പുത്തൂര്‍ സ്ത്രീ 40
20 പുത്തൂര്‍ പുരുഷന്‍ 17
21 ഇരിങ്ങാലക്കുട സ്ത്രീ 88
22 പാണഞ്ചേരി സ്ത്രീ 16
23 പാണഞ്ചേരി സ്ത്രീ 69
24 അളഗപ്പനഗര്‍ സ്ത്രീ 65
25 വടാനപ്പിള്ളി സ്ത്രീ 75
26 വടാനപ്പിള്ളി പുരുഷന്‍ 2
27 വടാനപ്പിള്ളി സ്ത്രീ 6
28 വടാനപ്പിള്ളി പുരുഷന്‍ 9
29 വടാനപ്പിള്ളി സ്ത്രീ 31
30 ഇരിങ്ങാലക്കുട പുരുഷന്‍ 46
31 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 58
32 മറ്റത്തൂര്‍ സ്ത്രീ 33
33 മറ്റത്തൂര്‍ പുരുഷന്‍ 38
34 ചാലക്കുടി പുരുഷന്‍ 45
35 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 27
36 തെക്കുംകര സ്ത്രീ 68
37 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 34
38 പടിയൂര്‍ സ്ത്രീ 36
39 മണലൂര്‍ പുരുഷന്‍ 35
40 പൊയ്യ സ്ത്രീ 48
41 എടവിലങ്ങ് പുരുഷന്‍ 70
42 പുന്നയൂര്‍ക്കുളം പുരുഷന്‍ 5
43 പുന്നയൂര്‍ക്കുളം സ്ത്രീ 28
44 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 26
45 പൂക്കോട് സ്ത്രീ 33
46 വരവൂര്‍ പുരുഷന്‍ 16
47 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 40
48 പാറളം സ്ത്രീ 74
49 പാറളം സ്ത്രീ 47
50 പാറളം പുരുഷന്‍ 52
51 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 46
52 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 47
53 പേരാമംഗലം സ്ത്രീ 49
54 പേരാമംഗലം പുരുഷന്‍ 58
55 വടക്കാഞ്ചേരി പുരുഷന്‍ 24
56 വടക്കാഞ്ചേരി പുരുഷന്‍ 47
57 ഗുരുവായൂര്‍ സ്ത്രീ 20
58 ചാവക്കാട് പുരുഷന്‍ 23
59 അയ്യന്താള്‍ സ്ത്രീ 22
60 കൊടശ്ശേരി പുരുഷന്‍ 22
61 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 59
62 വരവൂര്‍ സ്ത്രീ 13
63 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 54
64 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 30
65 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 27
66 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 67
67 രാമവര്‍മ്മപുരം സ്ത്രീ 26
68 രാമവര്‍മ്മപുരം പുരുഷന്‍ 26
69 രാമവര്‍മ്മപുരം പുരുഷന്‍ 30
70 രാമവര്‍മ്മപുരം പുരുഷന്‍ 26
71 രാമവര്‍മ്മപുരം പുരുഷന്‍ 29
72 പുന്നയൂര്‍ സ്ത്രീ 5
73 വേളൂക്കര പുരുഷന്‍ 52
74 കയ്പ്പറമ്പ് പുരുഷന്‍ 39
75 വരന്തരപ്പിള്ളി പുരുഷന്‍ 51
76 വരന്തരപ്പിള്ളി പുരുഷന്‍ 18
77 കടങ്ങോട് പുരുഷന്‍ 33
78 മാള പുരുഷന്‍ 47
79 പുന്നയൂര്‍ക്കുളം പുരുഷന്‍ 63
80 മാള പുരുഷന്‍ 44
81 പുന്നയൂര്‍ സ്ത്രീ 54
82 പുന്നയൂര്‍ സ്ത്രീ 29
83 കണ്ടാണശ്ശേരി സ്ത്രീ 3
84 കണ്ടാണശ്ശേരി പുരുഷന്‍ 8
85 കണ്ടാണശ്ശേരി സ്ത്രീ 28
86 കണ്ടാണശ്ശേരി പുരുഷന്‍ 56
87 എടത്തിരുത്തി പുരുഷന്‍ 49
88 മണലൂര്‍ പുരുഷന്‍ 2
89 മണലൂര്‍ സ്ത്രീ 28
90 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 30
91 മുല്ലശ്ശേരി സ്ത്രീ 16
92 ഒല്ലൂര്‍ പുരുഷന്‍ 48
93 അവിണിശ്ശേരി പുരുഷന്‍ 48
94 വെള്ളാങ്ങല്ലൂര്‍ പുരുഷന്‍ 31
95 പുന്നയൂര്‍ക്കുളം സ്ത്രീ 27
96 പുന്നയൂര്‍ക്കുളം സ്ത്രീ 24
97 പുന്നയൂര്‍ക്കുളം പുരുഷന്‍ 22
98 പുന്നയൂര്‍ക്കുളം സ്ത്രീ 6
99 പുന്നയൂര്‍ക്കുളം സ്ത്രീ 45
100 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 38
101 അരിമ്പൂര്‍ പുരുഷന്‍ 50
102 മതിലകം പുരുഷന്‍ 52
103 മതിലകം സ്ത്രീ 45
104 പാറളം പുരുഷന്‍ 29
105 പാവറട്ടി പുരുഷന്‍ 42
106 നാട്ടിക സ്ത്രീ 26
107 നാട്ടിക പുരുഷന്‍ 64
108 നാട്ടിക പുരുഷന്‍ 1
109 നെന്മണിക്കര പുരുഷന്‍ 63
110 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 50
111 അരിമ്പൂര്‍ പുരുഷന്‍ 45
112 താഴെക്കാട് പുരുഷന്‍ 35
113 കുന്നംകുളം പുരുഷന്‍ 44
114 പുന്നയൂര്‍ക്കുളം പുരുഷന്‍ 42
115 വലപ്പാട് പുരുഷന്‍ 49
116 ഇരിങ്ങാലക്കുട പുരുഷന്‍ 29
117 പുന്നയൂര്‍ക്കുളം പുരുഷന്‍ 45
118 വടക്കാഞ്ചേരി സ്ത്രീ 63
119 വടക്കാഞ്ചേരി സ്ത്രീ 36
120 വടക്കാഞ്ചേരി സ്ത്രീ 14
121 വടക്കാഞ്ചേരി സ്ത്രീ 7
122 വടക്കാഞ്ചേരി സ്ത്രീ 31
123 വടക്കാഞ്ചേരി പുരുഷന്‍ 43
124 വടക്കാഞ്ചേരി പുരുഷന്‍ 3
125 മതിലകം പുരുഷന്‍ 13
126 പുന്നയൂര്‍ക്കുളം സ്ത്രീ 51
127 പുന്നയൂര്‍ക്കുളം പുരുഷന്‍ 67
128 അളഗപ്പനഗര്‍ സ്ത്രീ 60
129 അളഗപ്പനഗര്‍ സ്ത്രീ 58
130 അളഗപ്പനഗര്‍ സ്ത്രീ 76
131 അളഗപ്പനഗര്‍ പുരുഷന്‍ 61
132 അളഗപ്പനഗര്‍ സ്ത്രീ 33
133 അളഗപ്പനഗര്‍ സ്ത്രീ 49
134 അളഗപ്പനഗര്‍ സ്ത്രീ 72
135 അളഗപ്പനഗര്‍ സ്ത്രീ 71
136 തൃക്കൂര്‍ സ്ത്രീ 70
137 പെരിഞ്ഞനം പുരുഷന്‍ 36
138 ചേലക്കര പുരുഷന്‍ 35
139 മണലൂര്‍ പുരുഷന്‍ 63
140 മണലൂര്‍ സ്ത്രീ 55
141 മണലൂര്‍ സ്ത്രീ 13
142 നാട്ടിക പുരുഷന്‍ 50
143 പാഞ്ഞാള്‍ സ്ത്രീ 60
144 കുറ്റൂര്‍ സ്ത്രീ 71
145 ഏങ്ങണ്ടിയൂര്‍ സ്ത്രീ 14
146 ചാലക്കുടി പുരുഷന്‍ 29
147 ചാലക്കുടി സ്ത്രീ 26
148 ചാലക്കുടി സ്ത്രീ 52
149 ചാലക്കുടി സ്ത്രീ 31
150 ചാലക്കുടി പുരുഷന്‍ 3
151 വരന്തരപ്പിള്ളി സ്ത്രീ 52
152 കടിപ്പശ്ശേരി പുരുഷന്‍ 37
153 വടാനപ്പിള്ളി സ്ത്രീ 73
154 വടാനപ്പിള്ളി സ്ത്രീ 52
155 പുത്തൂര്‍ പുരുഷന്‍ 65
156 ചാലക്കുടി പുരുഷന്‍ 12
157 ചാലക്കുടി പുരുഷന്‍ 8
158 ചാലക്കുടി പുരുഷന്‍ 52
159 ചാലക്കുടി സ്ത്രീ 49
160 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 50
161 പരിയാരം സ്ത്രീ 33
162 ചെമ്പൂക്കവ് സ്ത്രീ 15
163 ചെമ്പൂക്കവ് സ്ത്രീ 52
164 ചെമ്പൂക്കവ് പുരുഷന്‍ 54
165 കടവല്ലൂര്‍ പുരുഷന്‍ 32
166 മണലൂര്‍ പുരുഷന്‍ 26
167 മാടക്കത്തറ പുരുഷന്‍ 51
168 മുല്ലശ്ശേരി പുരുഷന്‍ 26
169 പുത്തൂര്‍ സ്ത്രീ 7
170 പുത്തൂര്‍ പുരുഷന്‍ 39
171 പുത്തൂര്‍ സ്ത്രീ 60
172 പുത്തൂര്‍ പുരുഷന്‍ 64
173 എടക്കുളം പുരുഷന്‍ 58
174 എളവള്ളി പുരുഷന്‍ 12
175 എളവള്ളി സ്ത്രീ 24
176 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 38
177 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 2
178 പുരുഷന്‍ 36
179 പുന്നയൂര്‍ക്കുളം സ്ത്രീ 1
180 പുന്നയൂര്‍ക്കുളം പുരുഷന്‍ 71
181 പുന്നയൂര്‍ക്കുളം Chazhur 26
182 പുന്നയൂര്‍ക്കുളം സ്ത്രീ 15
183 പുന്നയൂര്‍ക്കുളം പുരുഷന്‍ 33
184 മണലൂര്‍ പുരുഷന്‍ 29
185 ചാവക്കാട് സ്ത്രീ 55
186 നടത്തറ സ്ത്രീ 58
187 പാറളം പുരുഷന്‍ 41
188 പാറളം പുരുഷന്‍ 36
189 പടിയൂര്‍ സ്ത്രീ 44
190 പുത്തൂര്‍ പുരുഷന്‍ 56
191 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 44
192 ഒല്ലൂര്‍ പുരുഷന്‍ 23
193 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 76
194 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 24
195 കണ്ടാണശ്ശേരി സ്ത്രീ 56
196 ഏങ്ങണ്ടിയൂര്‍ പുരുഷന്‍ 42
197 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 50
198 താന്ന്യം പുരുഷന്‍ 36
199 പുന്നയൂര്‍ പുരുഷന്‍ 19
200 തീരുവല്വാമല പുരുഷന്‍ 65
201 കണ്ടാണശ്ശേരി സ്ത്രീ 67
202 കണ്ടാണശ്ശേരി പുരുഷന്‍ 70
203 ചാവക്കാട് പുരുഷന്‍ 40
204 വടക്കേക്കാട് പുരുഷന്‍ 30
205 അന്തിക്കാട് പുരുഷന്‍ 28
206 പാറളം സ്ത്രീ 43
207 ഏങ്ങണ്ടിയൂര്‍ പുരുഷന്‍ 30
208 ഏങ്ങണ്ടിയൂര്‍ സ്ത്രീ 2
209 ഏങ്ങണ്ടിയൂര്‍ സ്ത്രീ 23
210 കണ്ടശ്ശാംകടവ് സ്ത്രീ 77
211 കൊടുങ്ങല്ലൂര്‍ പുരുഷന്‍ 35
212 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 34
213 നടത്തറ പുരുഷന്‍ 30
214 ചാലക്കുടി പുരുഷന്‍ 63
215 കുന്നംകുളം സ്ത്രീ 30
216 കയ്പ്പമംഗലം സ്ത്രീ 39
217 മിണാലൂര്‍ പുരുഷന്‍ 33
218 അവിണിശ്ശേരി പുരുഷന്‍ 44
219 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 52
220 നാട്ടിക പുരുഷന്‍ 56
221 നാട്ടിക സ്ത്രീ 58
222 വടക്കേക്കാട് പുരുഷന്‍ 59
223 ചൊവ്വന്നൂര്‍ സ്ത്രീ 42
224 പുത്തൂര്‍ സ്ത്രീ 54
225 പുത്തൂര്‍ പുരുഷന്‍ 59
226 പഴയന്നൂര്‍ പുരുഷന്‍ 35
227 ചാലക്കുടി പുരുഷന്‍ 42
228 ചാലക്കുടി സ്ത്രീ 65
229 ചാലക്കുടി പുരുഷന്‍ 5
230 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 31
231 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 39
232 തെക്കുംകര പുരുഷന്‍ 27
233 മണലൂര്‍ പുരുഷന്‍ 20
234 ഗുരുവായൂര്‍ പുരുഷന്‍ 56
235 തോളൂര്‍ പുരുഷന്‍ 34
236 വടക്കാഞ്ചേരി സ്ത്രീ 33
237 പുത്തൂര്‍ പുരുഷന്‍ 51
238 പുത്തൂര്‍ പുരുഷന്‍ 26
239 കാറളം പുരുഷന്‍ 34
240 വേലൂര്‍ പുരുഷന്‍ 49
241 മാടക്കത്തറ പുരുഷന്‍ 40
242 ഗുരുവായൂര്‍ സ്ത്രീ 31
243 വള്ളത്തോള്‍നഗര്‍ സ്ത്രീ 46
244 കാനാട്ടുകര പുരുഷന്‍ 29
245 മേത്തല പുരുഷന്‍ 30
246 പാണഞ്ചേരി പുരുഷന്‍ 16
247 ഇരിങ്ങാലക്കുട സ്ത്രീ 55
248 വെള്ളാങ്ങല്ലൂര്‍ പുരുഷന്‍ 1
249 മാള സ്ത്രീ 34
250 വടക്കാഞ്ചേരി സ്ത്രീ 42
251 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 59
252 വരാന്തരപ്പിള്ളി പുരുഷന്‍ 25
253 കൊരട്ടി പുരുഷന്‍ 31
254 കൊരട്ടി പുരുഷന്‍ 70
255 കണ്ടാണശ്ശേരി പുരുഷന്‍ 65
256 ആളൂര്‍ പുരുഷന്‍ 30
257 ചാവക്കാട് പുരുഷന്‍ 42
258 നെന്മണിക്കര പുരുഷന്‍ 54
259 പുത്തൂര്‍ പുരുഷന്‍ 19
260 തെക്കുംകര സ്ത്രീ 43
261 പുത്തൂര്‍ സ്ത്രീ 23
262 പുത്തൂര്‍ സ്ത്രീ 57
263 പുത്തൂര്‍ പുരുഷന്‍ 22
264 പുന്നയൂര്‍ക്കുളം പുരുഷന്‍ 48
265 പുത്തൂര്‍ സ്ത്രീ 65
266 പുത്തൂര്‍ പുരുഷന്‍ 69
267 എരുമപ്പെട്ടി സ്ത്രീ 61
268 എരുമപ്പെട്ടി സ്ത്രീ 19
269 എരുമപ്പെട്ടി പുരുഷന്‍ 63
270 പാണഞ്ചേരി പുരുഷന്‍ 49
271 പാണഞ്ചേരി സ്ത്രീ 16
272 എടവിലങ്ങ് പുരുഷന്‍ 61
273 വെള്ളാങ്ങല്ലൂര്‍ സ്ത്രീ 32
274 വെള്ളാങ്ങല്ലൂര്‍ പുരുഷന്‍ 31
275 വെള്ളാങ്ങല്ലൂര്‍ പുരുഷന്‍ Chazhur
276 കുന്നംകുളം സ്ത്രീ 43
277 കൊടകര സ്ത്രീ 19
278 പറളിക്കാട് സ്ത്രീ 84
279 പുത്തൂര്‍ പുരുഷന്‍ 47
280 മതിലകം സ്ത്രീ 36
281 മതിലകം പുരുഷന്‍ 13
282 മതിലകം പുരുഷന്‍ 78
283 മതിലകം പുരുഷന്‍ 8
284 മേത്തല സ്ത്രീ 7
285 ചാലക്കുടി സ്ത്രീ 32
286 വല്ലച്ചിറ പുരുഷന്‍ 25
287 മണലൂര്‍ പുരുഷന്‍ 48
288 പുത്തൂര്‍ സ്ത്രീ 41
289 ചാവക്കാട് പുരുഷന്‍ 2
290 ശ്രീനാരായണപുരം പുരുഷന്‍ 50
291 മണലൂര്‍ സ്ത്രീ 43
292 മണലൂര്‍ സ്ത്രീ 18
293 തളിക്കുളം പുരുഷന്‍ 42
294 വടക്കാഞ്ചേരി സ്ത്രീ 34
295 വാടാനപ്പിള്ളി പുരുഷന്‍ 31
296 ചാവക്കാട് പുരുഷന്‍ 39
297 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 38
298 ചാലക്കുടി സ്ത്രീ 5
299 ചാലക്കുടി പുരുഷന്‍ 49
300 ചാലക്കുടി സ്ത്രീ 40
301 പടിയൂര്‍ സ്ത്രീ 39
302 പുത്തൂര്‍ പുരുഷന്‍ 53
303 വടാനപ്പിള്ളി പുരുഷന്‍ 32
304 പൊയ്യ സ്ത്രീ 36
305 പറപ്പൂക്കര പുരുഷന്‍ 25
306 വലപ്പാട് പുരുഷന്‍ 25
307 പുന്നയൂര്‍ പുരുഷന്‍ 29
308 കൊടകര പുരുഷന്‍ 29
309 ചേര്‍പ്പ് സ്ത്രീ 36
310 മണലൂര്‍ പുരുഷന്‍ 31
311 മണലൂര്‍ സ്ത്രീ 21
312 ചാവക്കാട് പുരുഷന്‍ 34
313 പടിയൂര്‍ സ്ത്രീ 68
314 വരവൂര്‍ സ്ത്രീ 57
315 കുന്നംകുളം സ്ത്രീ 74
316 ചാഴൂര്‍ സ്ത്രീ 28
317 നെന്മണിക്കര പുരുഷന്‍
318 വടക്കാഞ്ചേരി സ്ത്രീ 33
319 മറ്റത്തൂര്‍ സ്ത്രീ 31
320 എടത്തിരുത്തി പുരുഷന്‍ 25
321 പാറളം പുരുഷന്‍ 36
322 വെങ്കിടങ്ങ് സ്ത്രീ 22

pathram:
Related Post
Leave a Comment