കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ്

*വിദേശത്ത് നിന്ന് എത്തിയവര്‍ – 3*
ബാലുശ്ശേരി – 1
നാദാപുരം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 19*
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
കൊടിയത്തൂര്‍ – 3
മാവൂര്‍ – 2
പനങ്ങാട് – 2
മടവൂര്‍ – 1
വടകര – 1
കായണ്ണ – 1
ചാത്തമംഗലം – 1
തമിഴ്‌നാട് – 1

*ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 44*
കോഴിക്കോട് കോര്‍പ്പറേഷന്‍ – 12
കുന്ദമംഗലം – 4
പുതുപ്പാടി – 4
നൊച്ചാട് – 3
വടകര – 3
ചെക്യാട് – 2
കക്കോടി – 2
പെരുമണ്ണ – 2
ചാത്തമംഗലം – 1
ചോറോട് – 1
ഫറോക്ക് – 1
കൊടുവളളി – 1
കുററ്യാടി – 1
മടവൂര്‍ – 1
ന•ണ്ട – 1
തിരുവമ്പാടി – 1
വേളം – 1
കുരുവട്ടൂര്‍ – 1
ചേമഞ്ചേരി – 1
കടലുണ്ടി – 1

*സമ്പര്‍ക്കം വഴി – 346*
കോഴിക്കോട് കോര്‍പ്പറേഷന്‍ – 151 (ആരോഗ്യപ്രവര്‍ത്തകര്‍ – 5)
( ബേപ്പൂര്‍ – 55, ചേവായൂര്‍,ചെറുവണ്ണൂര്‍, എലത്തൂര്‍, കൊളത്തറ, കല്ലായി, മുഖദാര്‍, കാരപ്പറമ്പ്, പയ്യാനക്കല്‍, പൂളക്കടവ്, മൂഴിക്കല്‍, അരക്കിണര്‍, ഡിവിഷന്‍ – 61, 26, 54, 58)
ഒളവണ്ണ – 50
കൊടിയത്തൂര്‍ – 23
തിരുവളളൂര്‍ – 19
താമരശ്ശേരി – 12
കക്കോടി – 9
പനങ്ങാട് – 8
ചോറോട് – 8
ചാത്തമംഗലം – 7
കാരശ്ശേരി – 5
ഉളളിയേരി – 4
കിഴക്കോത്ത് – 3
മുക്കം – 2
നാദാപുരം – 3
നൊച്ചാട് – 3
രാമനാട്ടുകര – 4
കുന്ദമംഗലം – 3
പെരുവയല്‍ – 2
കോട്ടൂര്‍ – 2
ഒഞ്ചിയം – 2
പുതുപ്പാടി – 2
ഫറോക്ക് – 1
അത്തോളി – 1
കായണ്ണ – 1
കീഴരിയൂര്‍ – 1
നരിക്കുനി – 1
പയ്യോളി – 1
ഉണ്ണികുളം – 1
വടകര – 2
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക )
ചെറുവണ്ണൂര്‍ (ആവള) – 1 (ആരോഗ്യപ്രവര്‍ത്തക )
കടലുണ്ടി – 1
കൊടുവളളി – 1
മൂടാടി – 1
കുരുവട്ടൂര്‍ – 1
ചേളന്നൂര്‍ – 1
കൂത്താളി – 1
മടവൂര്‍ – 1 ചെങ്ങോട്ടുകാവ് – 1 (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
പെരുമണ്ണ – 1
വാണിമേല്‍ – 2
മലപ്പുറം – 1

pathram desk 2:
Related Post
Leave a Comment