സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം: പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ദിലീപ് പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.

pathram desk 2:
Related Post
Leave a Comment