ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി സെറം ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഡ് പ്രതിരോധ വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പുനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് താല്ക്കാലികമായി നിർത്തി വച്ചു. ഡിസിജിഐ തീരുമാനത്തിന് ശേഷം തുടർ പരീക്ഷണം എന്ന് സിറം തീരുമാനിച്ചതായാണ് അറിയിച്ചിരിക്കുന്നത്.

വാക്സിൻ നിർമ്മാതാക്കളായ ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനി അസ്ട്ര സെനേക്ക അമേരിക്കയിൽ പരീക്ഷണം താൽക്കാലികമായി നിർത്തി വച്ചതിനു പിന്നാലെ ഡിസിജിഐ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

pathram desk 1:
Related Post
Leave a Comment