കോട്ടയം ജില്ലയില്‍ 168 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 168 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2775 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

രോഗബാധിതരില്‍ 30 പേര്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കങ്ങഴ-14, ആര്‍പ്പൂക്കര-12, മീനടം-11, അയ്മനം-10, ഏറ്റുമാനൂര്‍-9, അതിരമ്പുഴ-8, തിരുവാര്‍പ്പ്-7, ഈരാറ്റുപേട്ട-6, പാമ്പാടി, തലയാഴം-5 എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

രോഗം ഭേദമായ 141 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1715 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5166 പേര്‍ രോഗബാധിതരായി. 3448 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 17371 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

*രോഗം ബാധിച്ചവര്‍*

1.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (36)
2.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനിയായ പെണ്‍കുട്ടി (1)
3.കോട്ടയം പെരുമ്പായിക്കാട് സ്വദേശി (50)
4.കോട്ടയം കാരാപ്പുഴ സ്വദേശി (70)
5.കോട്ടയം വേളൂര്‍ സ്വദേശി (16)
6.കോട്ടയം ചുങ്കം സ്വദേശി (74)
7.കോട്ടയം സ്വദേശിനി (69)
8.കോട്ടയം പാക്കില്‍ സ്വദേശി (21)
9.കോട്ടയം സംക്രാന്തി സ്വദേശി (53)
10.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (25)
11.കോട്ടയം സ്വദേശിനി (38)
12.കോട്ടയം ചുങ്കം സ്വദേശിനി (72)
13.കോട്ടയം ചുങ്കം സ്വദേശിനി (34)
14.കോട്ടയം നാഗമ്പടം സ്വദേശിനി (50)
15.കോട്ടയം നാഗമ്പടം സ്വദേശി (54)
16.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (43)
17.കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (60)
18.കോട്ടയം വേളൂര്‍ സ്വദേശിനി (46)
19.കോട്ടയം വേളൂര്‍ സ്വദേശി (52)
20.കോട്ടയം മറിയപ്പള്ളി സ്വദേശി (60)
21.കോട്ടയം പാക്കില്‍ സ്വദേശിയായ പെണ്‍കുട്ടി (3)
22.കോട്ടയം പാക്കില്‍ സ്വദേശിനി (64)
23.കോട്ടയം പാക്കില്‍ സ്വദേശിനിയായ പെണ്‍കുട്ടി (13)
24.കോട്ടയം പാക്കില്‍ സ്വദേശിനിയായ പെണ്‍കുട്ടി (13)
25.കോട്ടയം പാക്കില്‍ സ്വദേശിനി (34)
26.കോട്ടയം പാക്കില്‍ സ്വദേശി (41)
27.കോട്ടയം മറിയപ്പള്ളി സ്വദേശിനി (51)
28.കോട്ടയം മള്ളൂശ്ശേരി സ്വദേശി (38)
29.കോട്ടയം കാരാപ്പുഴ സ്വദേശി (42)
30.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (58)

31.കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശി (45)
32.കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി (43)
33.കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശി (50)
34.കങ്ങഴ സ്വദേശിനി (21)
35.കങ്ങഴ സ്വദേശിനി (48)
36.കങ്ങഴ സ്വദേശി (50)
37.കങ്ങഴ സ്വദേശി (39)
38.കങ്ങഴ സ്വദേശി (44)
39.കങ്ങഴ സ്വദേശി (34)
40.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിനി (39)
41.കങ്ങഴ സ്വദേശി (28)
42.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (25)
43.കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശി (36)
44.കങ്ങഴ സ്വദേശിനി (60)
45.ആര്‍പ്പൂക്കര ഗാന്ധിനഗര്‍ സ്വദേശി (66)
46.ആര്‍പ്പൂക്കര ഗാന്ധിനഗര്‍ സ്വദേശിനി (28)
47.ആര്‍പ്പൂക്കര സ്വദേശി (40)
48.ആര്‍പ്പൂക്കര സ്വദേശിനി (72)
49.ആര്‍പ്പൂക്കര സ്വദേശിനിയായ പെണ്‍കുട്ടി (6)
50.ആര്‍പ്പൂക്കര സ്വദേശിനി (39)
51.ആര്‍പ്പൂക്കര സ്വദേശിയായ ആണ്‍കുട്ടി (12)
52.ആര്‍പ്പൂക്കര സ്വദേശിനി (23)
53.ആര്‍പ്പൂക്കര സ്വദേശിയായ ആണ്‍കുട്ടി (1)
54.ആര്‍പ്പൂക്കര സ്വദേശിനി (50)
55.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിനി (60)
56.ആര്‍പ്പൂക്കര സ്വദേശിനി (62 )

57.മീനടം സ്വദേശിനി (39)
58.മീനടം സ്വദേശി (43)
59.മീനടം സ്വദേശി (60)
60.മീനടം സ്വദേശിനി (19)
61.മീനടം വട്ടക്കുന്ന് സ്വദേശിനി (22)
62.മീനടം വട്ടക്കുന്ന് സ്വദേശി (26)
63.മീനടം വട്ടക്കുന്ന് സ്വദേശിനി (49)
64.മീനടം സ്വദേശിയായ ആണ്‍കുട്ടി (8)
65.മീനടം സ്വദേശിയായ ആണ്‍കുട്ടി (6)
66.മീനടം സ്വദേശി (43)
67.മീനടം സ്വദേശിനി (31)

68.അയ്മനം സ്വദേശിനി (54)
69.അയ്മനം കുടമാളൂര്‍ സ്വദേശിയായ ആണ്‍കുട്ടി (12)
70.അയ്മനം കുടമാളൂര്‍ സ്വദേശി (75)
71.അയ്മനം മരിയാതുരുത്ത് സ്വദേശിനി (28)
72.അയ്മനം കുടമാളൂര്‍ സ്വദേശി (45)
73.അയ്മനം കുടമാളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി (14)
74.അയ്മനം കുടമാളൂര്‍ സ്വദേശിനി (40)
75.അയ്മനം കുടമാളൂര്‍ സ്വദേശി (32)
76.അയ്മനം കുടമാളൂര്‍ സ്വദേശി (44)
77.അയ്മനം കുടമാളൂര്‍ സ്വദേശി (18)

78.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (27)
79.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (65)
80.ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (24)
81.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശി (63)
82.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (43)
83.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (17)
84.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (21)
85.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി (43)
86.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (45)

87.അതിരമ്പുഴ മാന്നാനം സ്വദേശി (42)
88.അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി (2)
89.അതിരമ്പുഴ സ്വദേശിനി (35)
90.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി (34)
91.അതിരമ്പുഴ സ്വദേശി (72)
92.അതിരമ്പുഴ സ്വദേശി (26)
93.അതിരമ്പുഴ സ്വദേശി (20)
94.അതിരമ്പുഴ സ്വദേശി (40)

95.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി (33)
96.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനിയായ പെണ്‍കുട്ടി (5)
97.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനിയായ പെണ്‍കുട്ടി (8)
98.തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (34)
99.തിരുവാര്‍പ്പ് ഇല്ലിക്കല്‍ സ്വദേശിനി (30)
100.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (48)
101.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (26)

102.ഈരാറ്റുപേട്ട സ്വദേശി (37)
103.ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (4)
104.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (6)
105.ഈരാറ്റുപേട്ട സ്വദേശിനി(25)
106.ഈരാറ്റുപേട്ട സ്വദേശിനി (60)
107.ഈരാറ്റുപേട്ട സ്വദേശി (53)

108.പാമ്പാടി പൂതകുഴി സ്വദേശിനി (55)
109.പാമ്പാടി പൂതകുഴി സ്വദേശിനിയായ പെണ്‍കുട്ടി (8)
110.പാമ്പാടി പൊത്തന്‍പുറം സ്വദേശി (31)
111.പാമ്പാടി പൂതകുഴി സ്വദേശി (43)
112.പാമ്പാടി പൊത്തന്‍പുറം സ്വദേശിനി (55)

113.തലയാഴം സ്വദേശിനി (25)
114.തലയാഴം സ്വദേശിയായ ആണ്‍കുട്ടി (2)
115.തലയാഴം സ്വദേശിയായ ആണ്‍കുട്ടി (5)
116.തലയാഴം സ്വദേശിനി (32)
117.തലയാഴം സ്വദേശി (34)

118.നീണ്ടൂര്‍ കൈപ്പുഴ സ്വദേശി (70)
119.നീണ്ടൂര്‍ കൈപ്പുഴ സ്വദേശിനി (40)
120.നീണ്ടൂര്‍ ഓണംതുരുത്ത് സ്വദേശി (35)
121.നീണ്ടൂര്‍ കുറുമള്ളൂര്‍ സ്വദേശിനി ( 56)

122.ഉദയനാപുരം സ്വദേശിനി (70)
123.ഉദയനാപുരം സ്വദേശി (84)
124.ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടി (7)
125.ഉദയനാപുരം സ്വദേശിയായ ആണ്‍കുട്ടി (7)

126.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശി (47)
127.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി ( 62)
128.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശി (29)
129.വാഴപ്പള്ളി ചെത്തിപ്പുഴ സ്വദേശിനി (27)

130.രാമപുരം സ്വദേശിനി (53)
131.രാമപുരം സ്വദേശിനി (25)
132.രാമപുരം സ്വദേശി (34)

133.അകലക്കുന്നം മറ്റക്കര സ്വദേശിനിയായ പെണ്‍കുട്ടി (15)
134.അകലക്കുന്നം മറ്റക്കര സ്വദേശിനി (46)

135.കറുകച്ചാല്‍ സ്വദേശിനി (45)
136.കറുകച്ചാല്‍ ചമ്പക്കര സ്വദേശി (31)

137.പുതുപ്പള്ളി സ്വദേശി (49)
138.പുതുപ്പള്ളി സ്വദേശി (25)

139.ഉഴവൂര്‍ സ്വദേശി (24)
140.ഉഴവൂര്‍ സ്വദേശിനി (25)

141.തലയോലപ്പറമ്പ് സ്വദേശി (73)
142.തലയോലപ്പറമ്പ് സ്വദേശി (75)

143.അയര്‍ക്കുന്നം ആറുമാനൂര്‍ സ്വദേശി (32)
144.ചങ്ങനാശേരി പുഴവാത് സ്വദേശി (51)
145.എലിക്കുളം കൂരാലി സ്വദേശി (49)
146.കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശിനി (37)
147.കല്ലറ സ്വദേശി (39)
148.കാണക്കാരി സ്വദേശിനി (31)
149.കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശിനി (24)
150.എലിക്കുളം കൂരാലി സ്വദേശിനി (71)
151.കുമരകം സ്വദേശി (47)
152.കുറിച്ചി സ്വദേശിനി (69)
153.മണര്‍കാട് സ്വദേശിനി (34)
154.മേലുകാവ് സ്വദേശി (59)
155.പായിപ്പാട് പി സി കവല സ്വദേശിനി (24)
156.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി (51)
157.തൃക്കൊടിത്താനം കോട്ടമുറി സ്വദേശി (33)
158.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (51)
159.തിടനാട് പിണ്ണക്കനാട് സ്വദേശിനി (64)
160.വെളിയന്നൂര്‍ സ്വദേശിനി (65)
161.വെള്ളാവൂര്‍ സ്വദേശി (46)
162.വിജയപുരം വടവാതൂര്‍ സ്വദേശി (67)
163.കാഞ്ഞിരപ്പള്ളി സ്വദേശി (80)

*മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശികള്‍*

164.എറണാകുളം കാക്കനാട് താമസിക്കുന്ന കോട്ടയം സ്വദേശി (64)
165.കോഴിക്കോട് പുതിയാപ്പയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി (26)
166.കോഴിക്കോട് പുതിയങ്ങാടിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി (47)
167.കോഴിക്കോട് നൈനാം വളപ്പില്‍ താമസിക്കുന്ന കോട്ടയം സ്വദേശി (42)
168.വൈക്കം സ്വദേശി (51)

pathram desk 1:
Related Post
Leave a Comment