ക്വാറന്‍റീനിലിരുന്ന യുവതിയെ പീഡിപ്പിച്ചു: ആരോഗ്യപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം പാങ്ങോട് ക്വാറന്‍റീനിലിരുന്ന യുവതി പീഡനത്തിനിരയായി.പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് പരാതി. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി.

pathram desk 1:
Related Post
Leave a Comment