പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 4) 42 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേർ, വിദേശത്ത് നിന്ന് വന്ന ഒരാൾ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേർ എന്നിവർ ഉൾപ്പെടും. 93 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*യു.എ.ഇ – 1*
കൊപ്പം സ്വദേശി (36 പുരുഷൻ)
*ഉത്തർപ്രദേശ് – 4*
അകത്തേത്തറ സ്വദേശി (34 പുരുഷൻ)
കടമ്പഴിപ്പുറത്ത് ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (28, 22, 19 പുരുഷൻമാർ)
*മഹാരാഷ്ട്ര – 1*
ഓങ്ങല്ലൂർ സ്വദേശി (28 പുരുഷൻ)
*ഉറവിടം അറിയാത്ത രോഗബാധിതർ -14*
കൊടുവായൂർ സ്വദേശി (82 പുരുഷൻ)
പെരുവെമ്പ് സ്വദേശി (23 പുരുഷൻ)
കുഴൽമന്ദം സ്വദേശി (42 പുരുഷൻ)
അമ്പലപ്പാറ സ്വദേശി (52 സ്ത്രീ)
തമിഴ്നാട് സേലം സ്വദേശി (29 പുരുഷൻ)
വണ്ടാഴി സ്വദേശി (34 പുരുഷൻ)
കപ്പൂർ സ്വദേശി (29 പുരുഷൻ)
ചളവറ സ്വദേശി (59 പുരുഷൻ)
നെന്മാറ സ്വദേശി (29 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (84 സ്ത്രീ)
പാലക്കാട് സ്വകാര്യ ആശുപത്രി ജീവനക്കാരനായ പറളി സ്വദേശി (47 പുരുഷൻ)
പിരായിരി സ്വദേശി (49 പുരുഷൻ)
അനങ്ങനടി സ്വദേശി (29 പുരുഷൻ)
പല്ലശ്ശന സ്വദേശി (34 പുരുഷൻ)
*സമ്പർക്കം-23*
പാലക്കാട് നഗരസഭ വിദ്യുത് നഗർ സ്വദേശി (43 സ്ത്രീ)
നെന്മാറ സ്വദേശി (56 സ്ത്രീ)
നെല്ലായ സ്വദേശികൾ ( 5,13, ആൺകുട്ടികൾ, 31,72,78 സ്ത്രീകൾ)
കപ്പൂർ സ്വദേശികൾ ( 23,55 സ്ത്രീകൾ)
കൽപ്പാത്തി സ്വദേശികൾ ( 32 പുരുഷൻ, 30,34,39 സ്ത്രീകൾ)
പറളി സ്വദേശികൾ ( 4 ആൺകുട്ടി, 55പുരുഷൻ, 22 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (15 ആൺകുട്ടി )
ഓങ്ങല്ലൂർ സ്വദേശി (47 പുരുഷൻ)
നൂറണി സ്വദേശി (35 സ്ത്രീ)
തെങ്കര സ്വദേശി (40 സ്ത്രീ)
അമ്പലപ്പാറ സ്വദേശി (45 പുരുഷൻ)
കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (21 പുരുഷൻ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 551 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേർ കോഴിക്കോട് ജില്ലയിലും 17 പേർ മലപ്പുറം ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 10 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

pathram:
Related Post
Leave a Comment