മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഞായറാഴ്ച 10,441 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 258 പേർ മരിക്കുകയും ചെയ്തു.

ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,82,383 ആയി. ഇതിൽ 4,88,271 പേർ രോഗമുക്തി നേടിയെന്നും നിലവിൽ 1,71,542 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. 3.26 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക്.

pathram desk 2:
Related Post
Leave a Comment