കണ്ണൂർ ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്ക

കണ്ണൂർ ജില്ലയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

*♦️സമ്പര്‍ക്കം- 63പേര്‍*

(സ്വദേശം, വയസ്സ്)

മുണ്ടേരി 6വയസ്സുകാരന്‍,
പന്ന്യന്നൂര്‍ 45കാരന്‍
കോടിയേരി (ഇപ്പോള്‍ താമസം കൂടാൡയില്‍) 67കാരി
ധര്‍മ്മടം 39കാരന്‍
മാങ്ങാട്ടിടം 88കാരി
മയ്യില്‍ 70കാരന്‍
ആലക്കോട് 27കാരന്‍
പരിയാരം 47കാരന്‍, 30കാരി, 14കാരന്‍, 6 വയസ്സുകാരി, 2 വയസ്സുകാരന്‍, 42കാരന്‍, 6 വയസ്സുകാരന്‍,
44കാരന്‍
കല്ല്യാശ്ശേരി 36കാരന്‍
ന്യൂമാഹി 36കാരി
രാമന്തളി 65കാരി, 18കാരന്‍, 55കാരന്‍,
അയ്യങ്കുന്ന് 18കാരി, 26കാരി
ഇരിട്ടി 34കാരന്‍
പാട്യം 28കാരി, 40കാരി, 42കാരന്‍, 20കാരി, 50കാരന്‍, 23കാരന്‍, 22കാരി, 19കാരി
തളിപ്പറമ്പ് 39കാരന്‍, 30കാരന്‍, 28കാരന്‍, 49കാരന്‍, 39കാരന്‍, 47കാരന്‍, 30കാരന്‍, 55കാരന്‍, 59കാരന്‍, 38കാരന്‍, 18കാരന്‍, 26കാരന്‍, 40കാരന്‍, 39കാരന്‍, 23കാരന്‍, 45കാരന്‍, 30കാരന്‍, 29കാരന്‍, 24കാരി, 42കാരന്‍,
തലശ്ശേരി 27കാരന്‍, 60കാരന്‍, 9 വയസ്സുകാരി, 29കാരി, 24കാരി, ഒരു വയസ്സുകാരി,
കണ്ണാടിപ്പറമ്പ് 40കാരന്‍
ചെങ്ങളായി 11കാരന്‍, 15കാരി,
കുറുമാത്തൂര്‍ 46കാരന്‍
ആന്തൂര്‍ 42കാരന്‍,
ചിറ്റാരിപ്പറമ്പ് 32കാരന്‍,

*♦️ആരോഗ്യപ്രവര്‍ത്തകര്‍ – മൂന്ന് പേര്‍*

സ്റ്റാഫ് നഴ്സ് 28കാരി
ഫാര്‍മസിസ്റ്റ് 41കാരന്‍, 25കാരി

*♦️വിദേശം – മൂന്ന് പേര്‍*

(സ്വദേശം, വയസ്സ്, വന്ന സ്ഥലം)

ഉദയഗിരി 36കാരന്‍ സുഡാന്‍
തലശ്ശേരി 37കാരന്‍ യു.കെ
ഏഴോം 44കാരി സൗദി അറേബ്യ

*♦️ഇതര സംസ്ഥാനം ഒമ്പത് പേര്‍*

(സ്വദേശം, വയസ്സ്, വന്ന സ്ഥലം ക്രമത്തില്‍)

കതിരൂര്‍ 36കാരന്‍ പഞ്ചാബ്
ചെമ്പിലോട് 48കാരന്‍ ബാംഗ്ലൂര്‍
പാനൂര്‍ 22കാരി ബാംഗ്ലൂര്‍
നടുവില്‍ 23കാരന്‍ ബാംഗ്ലൂര്‍
തലശ്ശേരി മുനിസിപ്പാലിററി 29കാരന്‍ ചെന്നൈ
പന്ന്യന്നൂര്‍ 49കാരന്‍ പോണ്ടിച്ചേരി
ന്യൂമാഹി 18കാരി ബാംഗ്ലൂര്‍
ന്യൂമാഹി 47കാരി ബാംഗ്ലൂര്‍
പാനൂര്‍ മുനിസിപ്പാലിറ്റി 27കാരന്‍ – മൈസൂര്

pathram desk 1:
Related Post
Leave a Comment