ഇടുക്കി ജില്ലയിൽ ഇന്ന് (19.08.2020) 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 34 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
1. ഏലപ്പാറ പുള്ളിക്കാനം സ്വദേശി (49)
2. കാഞ്ചിയാർ ലബ്ബക്കട സ്വദേശിനി (22)
3 & 4. കട്ടപ്പന സ്വദേശിനികൾ ( 48, 36). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
5 & 6. ആശുപത്രി ജീവനക്കാരായ കട്ടപ്പന സ്വദേശിനികൾ (27, 30). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
7 – 14. കട്ടപ്പന സ്വദേശികൾ (20, 37, 47, 29, 26, 16, 35, 48). ആഗസ്റ്റ് 17 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
15 & 16. കുമാരമംഗലം സ്വദേശികൾ (34, 54)
17. കുമളി സ്വദേശി (50)
18. കുമളി സ്വദേശിനി (44)
19 & 20. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ (36, 52)
21. തൊടുപുഴ സ്വദേശിനി (26)
22. തൊടുപുഴ സ്വദേശിനിയായ ആറു വയസ്സുകാരി
23. തൊടുപുഴ സ്വദേശി (75)
24. ഉപ്പുതറ സ്വദേശിനി (53)
25 & 26. ഉപ്പുതറ സ്വദേശികൾ (31, 65)
27 – 31. വണ്ടിപ്പെരിയാർ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ. (പുരുഷൻ 28, 14, 55, 48. സ്ത്രീ 52) ആഗസ്റ്റ് 15 ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
32. വണ്ടിപ്പെരിയാർ സ്വദേശി (22)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. കട്ടപ്പന സ്വദേശി (30)
2. ഉപ്പുതറ സ്വദേശി (24). ഏലപ്പാറ ത്രിവേണി സ്റ്റോർ ജീവനക്കാരനാണ്.
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1 & 2. കുമളി സ്വദേശിനികൾ (44, 59)
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
1. ചക്കുപള്ളം സ്വദേശി (53)
2. കാഞ്ചിയാർ സ്വദേശി (29)
3. കരുണാപുരം സ്വദേശി (16)
4 & 5. കുമളി സ്വദേശിനികൾ (39, 43)
6. കുമളി സ്വദേശി (50)
7. നെടുങ്കണ്ടം സ്വദേശിനി (48)
8. പാമ്പാടുംപാറ സ്വദേശി (43)
9, 10 & 11. രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരികൾ (75, 50, 19).
12. രാജകുമാരി എസ്റ്റേറ്റ് ജീവനക്കാരൻ (59)
13. തൊടുപുഴ സ്വദേശി (64)
14 & 15. തൊടുപുഴ സ്വദേശിനികൾ (60, 55)
16, 17 & 18. ഉടുമ്പൻചോല മൈലാടുംപാറ സ്വദേശികൾ (24, 40, 59).
19. ഉടുമ്പൻചോല പാറത്തോട് സ്വദേശിനി (47)
20 – 24. ഉടുമ്പൻചോല സ്വദേശിനികൾ (53, 50, 13, 30, 45)
25 &26. ഉടുമ്പൻചോല സ്വദേശികൾ (46, 10)
27. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി (47)
28. അടിമാലി സ്വദേശി (30)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവർ:
1. ആലുവ സ്വദേശി (30)
2. ഇടുക്കി സ്വദേശി (15)
3. തൊടുപുഴ സ്വദേശി (58)
4. മുള്ളരിങ്ങാട് സ്വദേശിനി (25)
5. ഉടുമ്പൻചോല സ്വദേശി (86)
ഇതോടെ ഇടുക്കി സ്വദേശികളായ 311 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Leave a Comment