പാലക്കാട് ജില്ലയിൽ ഇന്ന് 51 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 18) 51 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വാളയാറിൽ മരണപ്പെട്ട 95 വയസ്സായ പുരുഷൻ ഉൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന രണ്ട് പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന രണ്ട് പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ അഞ്ച് പേർ എന്നിവർ ഉൾപ്പെടും. 82 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*യു.എ.ഇ – 1*
ഒറ്റപ്പാലം സ്വദേശി (50 പുരുഷൻ)

*സൗദി അറേബ്യ -1*
പട്ടാമ്പി പള്ളിപ്പുറം സ്വദേശി(43 പുരുഷൻ)

* *ഉത്തർപ്രദേശ്*-1
നാഗലശ്ശേരി സ്വദേശി (23 പുരുഷൻ)

*ഗുജറാത്ത് – 1*
നാഗലശ്ശേരി സ്വദേശി (22 പുരുഷൻ)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ- 5*

കിഴക്കഞ്ചേരി കരിങ്കയം സ്വദേശി (30 പുരുഷൻ)

മണ്ണാർക്കാട് നാട്ടുകൽ സ്വദേശി
(24 പുരുഷൻ)

കരിമ്പ സ്വദേശികൾ (29, 48 പുരുഷൻമാർ, 38 സ്ത്രീ)

*സമ്പർക്കം*

മുതുതല സ്വദേശികൾ ( 3,5,8, 11 പെൺകുട്ടികൾ, 20, 22,40,45 പുരുഷൻമാർ, 25, 25, 26, 38, 53, 55, 58, 62, 68 സ്ത്രീകൾ)

ഷൊർണ്ണൂർ സ്വദേശി (11 പെൺകുട്ടി)

പിരായിരി സ്വദേശികൾ (9 ആൺകുട്ടി, 14 പെൺകുട്ടി)

നെല്ലായ സ്വദേശികൾ (18 പുരുഷൻ, 13 പെൺകുട്ടി, 16 ആൺകുട്ടി, 36 സ്ത്രീ)

റെയിൽവേ കോളനി സ്വദേശി (58 പുരുഷൻ)

നെന്മാറ സ്വദേശികൾ ( 42, 45, 50 പുരുഷൻമാർ, 31,70 സ്ത്രീകൾ)

പരുതൂർ സ്വദേശി (20 സ്ത്രീ)

പെരിങ്ങോട്ടുകുറുശ്ശി സ്വദേശി (52 പുരുഷൻ)

നാഗലശ്ശേരി സ്വദേശികൾ ( 27 പുരുഷൻ, 27 സ്ത്രീ)

തിരുമിറ്റക്കോട് സ്വദേശികൾ (7 പെൺകുട്ടി, 58 സ്ത്രീ)

കൊട്ടേക്കാട് സ്വദേശികൾ (39 സ്ത്രീ, 11 പെൺകുട്ടി)

പാലക്കാട് നഗസഭാ പരിധിയിലെ സ്വദേശി (44 പുരുഷൻ)

പട്ടാമ്പിയിലെ സ്വകാര്യാശുപത്രി ജീവനക്കാരി (22) ,
16/08/2020 തീയതി മരണപ്പെട്ട രോഗബാധ സ്ഥിരീകരിച്ച
വാളയാർ സ്വദേശി(95 വയസ്സ് പുരുഷനും) .,
കിഴക്കഞ്ചേരി സുദേശിയായ രോഗം സ്ഥിരീകരിച്ച
ആരോഗ്യ പ്രവർത്തക (34 സ്ത്രീ) എന്നിവർ ഈ 41 പേരിൽ ഉൾപ്പെടും.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 889 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

pathram:
Related Post
Leave a Comment