സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറവ് രോഗബാധ ഉണ്ടായ ഇടുക്കിയിൽ 5 പേർക്ക് ഇന്ന് കോവിഡ്
ഇടുക്കി ജില്ലയിൽ അഞ്ചു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നാലു പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 59 പേർ ജില്ലയിൽ ചൊവ്വാഴ്ച രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ലാത്തവർ
തൊടുപുഴ മണക്കാട് സ്വദേശി (70).
തൊടുപുഴ ഇടവെട്ടി സ്വദേശിനി (48)
സന്പർക്കം
കാമാക്ഷി പ്രകാശ് സ്വദേശി (25)
ഉപ്പുതറ പശുപ്പാറ സ്വദേശിനി (41)
ആഭ്യന്തര യാത്ര
ഒന്പത് മാസം പ്രായമായ കരുണാപുരം സ്വദേശിനിയായ പെണ്കുട്ടി.
രോഗമുക്തി: 59
രാജാക്കാട് സ്ലീവാമല സ്വദേശി (51)
രാജാക്കാട് സ്ലീവാമല സ്വദേശി (36)
രാജാക്കാട് സ്ലീവാമല സ്വദേശി (29)
രാജാക്കാട് സ്ലീവാമല സ്വദേശി (30)
പാന്പാടുംപാറ സ്വദേശി (56)
ചിന്നക്കനാൽ സ്വദേശി (30)
മഞ്ഞക്കുഴി സ്വദേശി (38)
നെടുങ്കണ്ടം സ്വദേശി (40)
നെടുങ്കണ്ടം സ്വദേശിനി (40)
പുഷ്പകണ്ടം സ്വദേശിയായ ആറു വയസ്സുകാരൻ
പുഷ്പകണ്ടം സ്വദേശിയായ ഒന്പത് വയസ്സുകാരൻ
പാറത്തോട് സ്വദേശിനി (46)
പുഷ്പകണ്ടം സ്വദേശി (44)
തങ്കമണി സ്വദേശിനി (26)
മൂന്നാർ സ്വദേശിയായ ഒന്പത് വയസ്സുകാരൻ
പൊട്ടൻകാട് സ്വദേശിനി (32)
പൊട്ടൻകാട് സ്വദേശിനി (70)
റോസാപ്പൂക്കണ്ടം സ്വദേശിനികൾ (70, 45, 70)
മൂന്നാർ സ്വദേശി (66)
മൂന്നാർ സ്വദേശിനി (66)
വാളറ സ്വദേശി (27)
മുട്ടുകാട് സ്വദേശി (54)
കുമളി സ്വദേശിനികൾ (21, 24)
കുമളി സ്വദേശികൾ (20, 22, 18, 20, 23, 61,21, 51)
പടമുഖം സ്വദേശിനി (24)
തെറ്റാലിക്കട സ്വദേശി (35)
ഇതര സംസ്ഥാന തൊഴിലാളി (49)
അമരാവതി സ്വദേശി (23)
രാമൻകുളം സ്വദേശിനി (38)
നാരകക്കാനം സ്വദേശി (29)
റോസാപ്പൂക്കണ്ടം സ്വദേശിനി (41)
റോസാപ്പൂക്കണ്ടം സ്വദേശി (54)
വാഴത്തോപ് സ്വദേശിനി (24)
ഇടുക്കി സ്വദേശി (23)
ഏലപ്പാറ സ്വദേശി (28)
ശാന്തൻപാറ സ്വദേശി (46)
കല്ലാർ സ്വദേശി (49)
ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ (54)
മന്നാംകണ്ടം സ്വദേശി (31)
കൊല്ലംപട്ടട സ്വദേശി (28)
ചെങ്കര സ്വദേശിനി (17)
ഏലപ്പാറ സ്വദേശിനി (8)
തൊടുപുഴ സ്വദേശി (45)
കഞ്ഞിക്കുഴി സ്വദേശി (22)
കരിങ്കുന്നം സ്വദേശി (22)
കുടയത്തൂർ സ്വദേശിനി (46)
കാഞ്ഞാർ സ്വദേശി (34)
പഴയമറ്റം സ്വദേശി (19)
തൊടുപുഴ സ്വദേശികൾ (20, 55)
Leave a Comment