കാസർഗോഡ്:ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസർഗോഡ്:ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഉറവിടം ലഭ്യമല്ലാത്ത 2 പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് നാല് പേര്‍ രോഗവിമുക്തരായി

*നാല് പേര്‍ക്ക് രോഗം ഭേദമായി*

വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 4 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.2 പേര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്നും,പൈവളിഗെ,കിനാനൂര്‍-കരിന്തളത്ത് നിന്ന് ഒന്നുപേര്‍ വീതവുമാണ് ഇന്ന് രോഗം വിമുക്തരായത്

pathram desk 1:
Related Post
Leave a Comment