തിരുവനന്തപുരം:പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 തടവുകാര്‍ക്ക് കൂടി കോവിഡ്. ജയിലിലെ രോഗ ബാധിതരുടെ എണ്ണം 217 ആയി. ഇന്ന് 115 പേരില്‍ നടത്തിയ പരിശോധനയിലാണ് 53 പേര്‍ക്ക് രോഗം കണ്ടെത്തിയത്. ജയിലിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
- pathram desk 1 in BREAKING NEWSHEALTHKeralaLATEST UPDATESMain sliderNEWS
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 217 ആയി
Related Post
Leave a Comment