പശ്ചിമകൊച്ചിയിലെ സാഹചര്യം ഗുരുതരമെന്ന് മന്ത്രി സുനില്‍ കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. 109 പേർക്കാണ് സംമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. നാല് നാവിക സേനാ ഉദ്യോഗസ്ഥരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. പശ്ചിമ കൊച്ചിയിലെ സാഹചര്യം ഗുരുതരമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment