എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗം; 113 പേര്‍ക്കും സമ്പർക്കം വഴി

എറണാകുളം ജില്ലയിൽ ഇന്ന് 115 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ (2)*

1. ആന്ധ്രാ പ്രദേശിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി (36)
2. ദുബൈയിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (53)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

3. ആയവന സ്വദേശി (30)
4. ആയവന സ്വദേശി (48)
5. ആയവന സ്വദേശി (6)
6. ആയവന സ്വദേശി(21)
7. ആയവന സ്വദേശി(66)
8. ആയവന സ്വദേശി(77)
9. ആയവന സ്വദേശിനി (19)
10. ആയവന സ്വദേശിനി (25)
11. ആയവന സ്വദേശിനി (44)
12. ആയവന സ്വദേശിനി (50)
13. ആയവന സ്വദേശിനി (57)
14. ആയവന സ്വദേശിനി (64)
15. ആയവന സ്വദേശിനി (67)
16. ആയവന സ്വദേശിനിയായ 2 വയസ്സുള്ള കുട്ടി
17. ആയവന സ്വദേശിയായ 27 ദിവസം പ്രായമുള്ള കുട്ടി
18. ആലങ്ങാട് സ്വദേശി(28)
19. ആവോലി സ്വദേശി (27)
20. ഇടക്കൊച്ചി സ്വദേശി (56)
21. എടക്കാട്ടുവയൽ സ്വദേശി (45)
22. എടത്തല സ്വദേശി(70)
23. ഏരൂർ സ്വദേശിനി (11)
24. കിഴക്കമ്പലം സ്വദേശിനി (35)
25. കുന്നത്ത്നാട് സ്വദേശിനി (12)
26. കുന്നത്ത്നാട് സ്വദേശിനി(22)
27. കുന്നത്ത്നാട് സ്വദേശിനി(30)
28. കുമ്പളം സ്വദേശിനി (50)
29. കോട്ടപ്പടി സ്വദേശി (27)
30. കോട്ടപ്പടി സ്വദേശി (37)
31. കോട്ടപ്പടി സ്വദേശി (62)
32. കോട്ടപ്പടി സ്വദേശി(40)
33. കോട്ടുവള്ളി സ്വദേശി (43)
34. കോട്ടുവള്ളി സ്വദേശിനി (42)
35. കോട്ടുവള്ളി സ്വദേശിനി (43)
36. ചെല്ലാനം സ്വദേശി(34)
37. കടയിരിപ്പ് സ്വദേശി (57)
38. തമ്മനം സ്വദേശി (27)
39. തമ്മനം സ്വദേശിനി (74)
40. തിരുവാങ്കുളം സ്വദേശി (37)
41. തിരുവാങ്കുളം സ്വദേശിനി (31)
42. തിരുവാണിയൂർ സ്വദേശി (6)
43. തിരുവാണിയൂർ സ്വദേശി(26)
44. തിരുവാണിയൂർ സ്വദേശിനി (27)
45. തിരുവാണിയൂർ സ്വദേശിനി (49)
46. തൃക്കാക്കര കരുണാലയം കോൺവെന്റ് (24)
47. തൃക്കാക്കര കരുണാലയം കോൺവെന്റ് (31)
48. തൃക്കാക്കര കരുണാലയം കോൺവെന്റ് (50)
49. തൃക്കാക്കര സ്വദേശി (62)
50. തൃക്കാക്കര സ്വദേശിനി(11)
51. തൃക്കാക്കര സ്വദേശിനി(6)
52. നാവികസേന ഉദ്യോഗസ്ഥൻ(20)
53. നാവികസേന ഉദ്യോഗസ്ഥൻ(20)
54. നാവികസേന ഉദ്യോഗസ്ഥൻ(20)
55. നാവികസേന ഉദ്യോഗസ്ഥൻ(27)
56. നിലവിൽ ചോറ്റാനിക്കരയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി (24)
57. നിലവിൽ തിരുവാണിയൂർ താമസിക്കുന്ന കാസർഗോഡ് സ്വദേശി (25)
58. നിലവിൽ തിരുവാണിയൂർ താമസിക്കുന്ന കോഴിക്കോട് സ്വദേശി (27)
59. നിലവിൽ തൃക്കാക്കരയിൽ താമസിക്കുന്ന ത്യശ്ശൂർ സ്വദേശി (41)
60. നിലവിൽ മുളംതുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി (27)
61. നിലവിൽ മുളംതുരുത്തിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി (30)
62. നെല്ലിക്കുഴി സ്വദേശിനി (11)
63. പട്ടിമറ്റം സ്വദേശിനി(40)
64. പുത്തൻവേലിക്കര സ്വദേശി (35)
65. പൂതൃക്ക സ്വദേശി (11)
66. പൂതൃക്ക സ്വദേശി (80)
67. ഫോർട്ട് കൊച്ചി സ്വദേശി (31)
68. ഫോർട്ട് കൊച്ചി സ്വദേശി (41)
69. ഫോർട്ട് കൊച്ചി സ്വദേശി (52)
70. ഫോർട്ട് കൊച്ചി സ്വദേശിനി (16)
71. ഫോർട്ട് കൊച്ചി സ്വദേശിനി (9)
72. ഫോർട്ട് കൊച്ചി സ്വദേശിനിയായ ഒരു വയസ്സുള്ള കുട്ടി
73. മട്ടഞ്ചേരി സ്വദേശിനി (33)
74. മട്ടാഞ്ചേരി സ്വദേശി (21)
75. മട്ടാഞ്ചേരി സ്വദേശി (36)
76. മട്ടാഞ്ചേരി സ്വദേശി (64)
77. മട്ടാഞ്ചേരി സ്വദേശി(31)
78. മട്ടാഞ്ചേരി സ്വദേശി(43)
79. മട്ടാഞ്ചേരി സ്വദേശിനി (28)
80. മട്ടാഞ്ചേരി സ്വദേശിനി (41)
81. മഴുവന്നൂർ സ്വദേശി(26)
82. മഴുവന്നൂർ സ്വദേശി(27)
83. മഴുവന്നൂർ സ്വദേശി(36)
84. മഴുവന്നൂർ സ്വദേശിനി(60)
85. മുളന്തുരുത്തി സ്വദേശി (24)
86. മുളവുകാട് സ്വദേശി (69)
87. മൂക്കന്നൂർ സ്വദേശിനി (46)
88. വടുതല സ്വദേശി (13)
89. വടുതല സ്വദേശി (40)
90. വടുതല സ്വദേശി (8)
91. വടുതല സ്വദേശിനി (53)
92. വടുതല സ്വദേശിനി (59)
93. വാഴക്കുളം സ്വദേശി (20)
94. വാഴക്കുളം സ്വദേശി (23)
95. വാഴക്കുളം സ്വദേശി (28)
96. വാഴക്കുളം സ്വദേശി (28)
97. വാഴക്കുളം സ്വദേശി (34)
98. വാഴക്കുളം സ്വദേശി (46)
99. വാഴക്കുളം സ്വദേശി (54)
100. വാഴക്കുളം സ്വദേശി (67)
101. വാഴക്കുളം സ്വദേശിനി (17)
102. വാഴക്കുളം സ്വദേശിനി (25)
103. വാഴക്കുളം സ്വദേശിനി (55)
104. വെങ്ങോല സ്വദേശി(29)
105. വെണ്ണല സ്വദേശി (34)
106. തൃക്കാക്കര സ്വദേശി (75)
107. തൃക്കാക്കര സ്വദേശിനി (34)
108. കുമ്പളം സ്വദേശിനി (24)
109. കവളങ്ങാട് സ്വദേശി(54)
110. വെങ്ങോല സ്വദേശി (59)
111. വെണ്ണല സ്വദേശി (37)
112. തൃക്കാക്കര സ്വദേശി (67)
113. കോട്ടുവള്ളി സ്വദേശിനി (27)
114. വടവുകോട് സ്വദേശി (20)
115. വെണ്ണല സ്വദേശി (68)

• ഇന്ന് 109 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 103 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 2 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 737 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 469 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12554 ആണ്. ഇതിൽ 10830 പേർ വീടുകളിലും, 154 പേർ കോവിഡ് കെയർ സെന്ററുകളിലും 1570 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 94 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 43 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1359 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1466 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1377 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1806 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 3145 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 320 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 245 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള 158 ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, ഡെഡ് ബോഡി പാക്കിങ് & മാനേജ്മെന്റ് ,എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, സാമ്പിൾ ശേഖരണം, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. കൂടാതെ പള്ളി വികാരികൾക്കും വോളണ്ടിയേഴ്സീനും വ്യക്തിഗത സുരക്ഷാ ഉപാധികൾ, ഡെഡ് ബോഡി പാക്കിങ് & മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ പരിശീലനവും നൽകുകയുണ്ടായി

• വാർഡ് തലങ്ങളിൽ 4227 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 367 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

pathram:
Leave a Comment