തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 292 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 292 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇവരുടെ വിവരം ചുവടെ.

1. ബീമാപള്ളി സ്വദേശിനി(66), സമ്പര്‍ക്കം.
2. കരമന സ്വദേശി(62), സമ്പര്‍ക്കം.
3. കാലടി സ്വദേശി(38), സമ്പര്‍ക്കം.
4. കാലടി സ്വദേശി(53), സമ്പര്‍ക്കം.
5. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 45 കാരന്‍.
6. മണക്കാട് സ്വദേശിനച(27), സമ്പര്‍ക്കം.
7. കാലടി സ്വദേശി(10), സമ്പര്‍ക്കം.
8. കാലടി സ്വദേശി(4), സമ്പര്‍ക്കം.
9. കാലടി സ്വദേശിനി(31), സമ്പര്‍ക്കം.
10. മലയം സ്വദേശിനച(52), സമ്പര്‍ക്കം.
11. കാലടി സ്വദേശി (37), സമ്പര്‍ക്കം.
12. മലയം സ്വദേശി(30), സമ്പര്‍ക്കം.
13. നെടുങ്കാട് സ്വദേശിനി(46), സമ്പര്‍ക്കം.
14. കൊടവൂര്‍ത്തലയ്ക്കല്‍ സ്വദേശിനച(27), സമ്പര്‍ക്കം.
15. പുതുക്കുറിച്ചി സ്വദേശിനി(40), സമ്പര്‍ക്കം.
16. തൊളിക്കോട് ആനപ്പെട്ടി സ്വദേശി(40), ഉറവിടം വ്യക്തമല്ല.
17. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 38 കാരി.

18. വെള്ളായണി സ്വദേശിനി(30), ഉറവിടം വ്യക്തമല്ല.
19. വള്ളക്കടവ് സ്വദേശിനച(25), സമ്പര്‍ക്കം.
20. അമരവിള സ്വദേശിനി(63), സമ്പര്‍ക്കം.
21. വട്ടിയൂര്‍ക്കാവ് സ്വദേശിനി(34), സമ്പര്‍ക്കം.
22. പോത്തന്‍കോട് സ്വദേശിനി(70), സമ്പര്‍ക്കം.
23. പേരൂര്‍ക്കട സ്വദേശി(72), സമ്പര്‍ക്കം.
24. ചെമ്മരുതി സ്വദേശിനി(18), സമ്പര്‍ക്കം.
25. ഞെക്കാട് സ്വദേശി(44), സമ്പര്‍ക്കം.
26. ചെമ്മരുതി സ്വദേശിനി(31), സമ്പര്‍ക്കം.
27. മരിയനാട് സ്വദേശിനച(58), സമ്പര്‍ക്കം.
28. പൊഴിയൂര്‍ തോട്ടം സ്വദേശി(50), സമ്പര്‍ക്കം.
29. പൊഴിയൂര്‍ തോട്ടം സ്വദേശിനി(45), വീട്ടുനിരീക്ഷണം.
30. വെള്ളായണി സ്വദേശിനച(58), സമ്പര്‍ക്കം.
31. മരിയനാട് സ്വദേശിനി(4), സമ്പര്‍ക്കം.
32. ഇട്ടിക്കോണം തുറുവിക്കല്‍ സ്വദേശി(39), സമ്പര്‍ക്കം.
33. ആനയറ സ്വദേശിനച(25), സമ്പര്‍ക്കം.
34. മെഡിക്കല്‍ കോളേജ് സ്വദേശിനി(55), വീട്ടുനിരീക്ഷണം.
35. ചിറ്റാറ്റുമുക്ക് സ്വദേശി(53), സമ്പര്‍ക്കം.
36. നെടുമങ്ങാട് സ്വദേശിനി(70), ഉറവിടം വ്യക്തമല്ല.
37. ആറ്റുകാല്‍ കുഴിവിളതോപ്പ് സ്വദേശിനി(70), സമ്പര്‍ക്കം.
38. കരമന കാലടി സ്വദേശിനി(64), ഉറവിടം വ്യക്തമല്ല.
39. വെളിയംകോട് പൂവോട് സ്വദേശി(46), സമ്പര്‍ക്കം.
40. നാവായിക്കുളം വെള്ളൂര്‍ക്കോണം സ്വദേശിനി(53), ഉറവിടം വ്യ ക്തമല്ല.
41. പെരുംകുളം മണനാക്ക് സ്വദേശിനി(5), സമ്പര്‍ക്കം.
42. മണനാക്ക് സ്വദേശി(53), സമ്പര്‍ക്കം.
43. യു.എ.ഇയില്‍ നിന്നെത്തിയ മണനാക്ക് സ്വദേശച(25).
44. മാരായമുട്ടം കൊല്ലംവിളാകം സ്വദേശിനി(13), സമ്പര്‍ക്കം.
45. ഒമാനില്‍ നിന്നെത്തിയ ചെമ്മരുതി സ്വദേശിനി(50).
46. മാരായമുട്ടം കൊല്ലംവിളാകം സ്വദേശി(17), സമ്പര്‍ക്കം.
47. മാരായമുട്ടം കൊല്ലംവിളാകം സ്വദേശി(44), സമ്പര്‍ക്കം.

48. ചൊവ്വര സ്വദേശിനച(27), സമ്പര്‍ക്കം.
49. ചെമ്മരുതി സ്വദേശി(65), സമ്പര്‍ക്കം.
50. ഒമാനില്‍ നിന്നെത്തിയ ചെമ്മരുതി സ്വദേശി(65).
51. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 24 കാരന്‍.
52. ഒറ്റൂര്‍ സ്വദേശി(31), സമ്പര്‍ക്കം.
53. പുന്നമൂട് സ്വദേശി(44), സമ്പര്‍ക്കം.
54. ഒറ്റൂര്‍ സ്വദേശി(22), സമ്പര്‍ക്കം.
55. യു.എ.ഇയില്‍ നിന്നെത്തിയ വെള്ളൂര്‍ക്കോണം സ്വദേശി(36).
56. മരിയനാട് സ്വദേശി(64), സമ്പര്‍ക്കം.
57. നാവായിക്കുളം സ്വദേശി(31), ഉറവിടം വ്യക്തമല്ല.
58. മരിയനാട് സ്വദേശി(35), സമ്പര്‍ക്കം.
59. പുത്തന്‍തോപ്പ് സ്വദേശിനി(37), സമ്പര്‍ക്കം.
60. വഞ്ചിയൂര്‍ സ്വദേശി(65), ഉറവിടം വ്യക്തമല്ല.
61. മെഡിക്കല്‍ കോളേജ് സ്വദേശി(53), വീട്ടുനിരീക്ഷണം.
62. പുത്തന്‍തോപ്പ് സ്വദേശി(48), സമ്പര്‍ക്കം.
63. മരിയനാട് സ്വദേശി(27), സമ്പര്‍ക്കം.
64. മരിയനാട് പുരിയടം സ്വദേശി(30), സമ്പര്‍ക്കം.
65. മരിയനാട് സ്വദേശി(75), സമ്പര്‍ക്കം.
66. കുതിരലാളം സ്വദേശിനി(10), ഉറവിടം വ്യക്തമല്ല.
67. കുറ്റ്യാണി സ്വദേശിനച(32), സമ്പര്‍ക്കം.
68. തമിഴ്നാട്ടില്‍ നിന്നെത്തിയ മാര്‍ത്താണ്ഡം സ്വദേശി(51).
69. നാവായിക്കുളം സ്വദേശി(38), സമ്പര്‍ക്കം.
70. കരുമം സ്വദേശി(16)), സമ്പര്‍ക്കം.
71. കുറ്റ്യാണി സ്വദേശിനി(6), സമ്പര്‍ക്കം.
72. ആനയറ സ്വദേശി(52). കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
73. പൂവച്ചല്‍ സ്വദേശിനി(54), ഉറവിടം വ്യക്തമല്ല.
74. അരുവിപ്പുറം മേലേക്കോണം സ്വദേശിനച(48), സമ്പര്‍ക്കം.
75. ചായ്ക്കോട്ടുകോണം നെടുംപുറം സ്വദേശി(21), ഉറവിടം വ്യക്തമല്ല.
76. അമ്പലമുക്ക് ചൂഴംപാല സ്വദേശി(22), ഉറവിടം വ്യക്തമല്ല.
77. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 57 കാരി.

78. പൂവാര്‍ പുരയിടം സ്വദേശി(28), സമ്പര്‍ക്കം.
79. എം.ജി റോഡ് സ്വദേശി(25), ഉറവിടം വ്യക്തമല്ല.
80. വെണ്‍പകല്‍ സ്വദേശി(48), സമ്പര്‍ക്കം.
81. വെണ്‍പകല്‍ കല്ലുവിള സ്വദേശച(27), സമ്പര്‍ക്കം.
82. വട്ടവിള കീഴേകൊല്ല സ്വദേശി(36), സമ്പര്‍ക്കം.
83. വട്ടവിള സ്വദേശിനച(38), സമ്പര്‍ക്കം.
84. പൂക്കോട് സ്വദേശി(24), ഉറവിടം വ്യക്തമല്ല.
85. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 5 വയസുകാരി.
86. അഞ്ചുതെങ്ങ് സ്വദേശിനി(18), സമ്പര്‍ക്കം.
87. എം.ജി റോഡ് സ്വദേശി(22), ഉറവിടം വ്യക്തമല്ല.
88. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 58 കാരന്‍.
89. പാറ്റൂര്‍ മാടത്തുവിളാകം ലെയിന്‍ സ്വദേശി(28), സമ്പര്‍ക്കം.
90. കുമാരപുരം സ്വദേശി(45), ഉറവിടം വ്യക്തമല്ല.
91. മെഡിക്കല്‍ കോളേജ് സ്വദേശി(39), ഉറവിടം വ്യക്തമല്ല.
92. പുരയിടം സ്വദേശിനി(55), സമ്പര്‍ക്കം.
93. പുരയിടം സ്വദേശിനി(17), സമ്പര്‍ക്കം.
94. പുരയിടം സ്വദേശിനച(87), സമ്പര്‍ക്കം.
95. പെരിങ്ങമ്മല തേനൂര്‍ സ്വദേശി(49), ഉറവിടം വ്യക്തമല്ല.
96. കുളത്തുപ്പുഴ സ്വദേശി(64), ഉറവിടം വ്യക്തമല്ല.
97. തമിഴ്നാട് കൊല്ലംകോട് സ്വദേശി(30), ഉറവിടം വ്യക്തമല്ല.
98. പൊഴിയൂര്‍ സ്വദേശി(38), സമ്പര്‍ക്കം.
99. കെട്ടുപുര സ്വദേശിനി(18), സമ്പര്‍ക്കം.
100. കെട്ടുപുര സ്വദേശി(26), സമ്പര്‍ക്കം.
101. ആര്യനാട് സ്വദേശിനി(59), സമ്പര്‍ക്കം.

102. പൂന്തുറ സ്വദേശിനി(50), സമ്പര്‍ക്കം.
103. ഗണപതിയാംകുഴി സ്വദേശി(22), സമ്പര്‍ക്കം.
104. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ കല്ലമ്പലം സ്വദേശി(29).
105. പെരുന്തുറ സ്വദേശി(81), ഉറവിടം വ്യക്തമല്ല.
106. നെയ്യാര്‍ഡാം സ്വദേശി(19), സമ്പര്‍ക്കം.
107. ബീമാപള്ളി സ്വദേശിനി(37), സമ്പര്‍ക്കം.
108. പുതിയതുറ പുരയിടം സ്വദേശിനി(35), സമ്പര്‍ക്കം.

109. തൈക്കാട് സ്വദേശിനി(49), സമ്പര്‍ക്കം.
110. മംഗലത്തുകോണം കാരാട്ടുകുളം സ്വദേശി(43), ഉറവിടം വ്യ ക്തമല്ല.
111. പുതിയതുറ പുരയിടം സ്വദേശി(69), സമ്പര്‍ക്കം.
112. വെണ്‍പകല്‍ സ്വദേശി(28), ഉറവിടം വ്യക്തമല്ല.
113. കരിംകുളം സ്വദേശി(56), സമ്പര്‍ക്കം.
114. പരശുവയ്ക്കല്‍ കൊല്ലകോണം സ്വദേശി(53), സമ്പര്‍ക്കം.
115. നേമം കരുമം സ്വദേശിനി(39), സമ്പര്‍ക്കം.
116. അഞ്ചുതെങ്ങ് കെട്ടുപുര സ്വദേശിനി(39), സമ്പര്‍ക്കം.
117. മരിയപുരം സ്വദേശി(50), സമ്പര്‍ക്കം.
118. കരമന കാലടി സ്വദേശി(35), ഉറവിടം വ്യക്തമല്ല.
119. കരിംകുളം സ്വദേശി(64), സമ്പര്‍ക്കം.
120. പരശുവയ്ക്കല്‍ സ്വദേശി(28), സമ്പര്‍ക്കം.
121. ആര്യനാട് ഗണപതിയാംകുഴി സ്വദേശിനി(40), സമ്പര്‍ക്കം.
122. അടിമലത്തുറ സ്വദേശിനി(36), സമ്പര്‍ക്കം.
123. പുല്ലുവിള സ്വദേശിനി(49), സമ്പര്‍ക്കം.
124. പരശുവയ്ക്കല്‍ മേലേക്കോണം സ്വദേശി(59), സമ്പര്‍ക്കം.
125. മേലേക്കോണം സ്വദേശി(31), സമ്പര്‍ക്കം.
126. കരിംകുളം പുരയിടം സ്വദേശിനി(1), സമ്പര്‍ക്കം.
127. ആര്യനാട് തെക്കുംകര സ്വദേശിനച(32), സമ്പര്‍ക്കം.
128. അമ്പലത്തറ സ്വദേശിനി(70), ഉറവിടം വ്യക്തമല്ല.
129. വെട്ടൂര്‍ സ്വദേശിനച(29), ഉറവിടം വ്യക്തമല്ല.
130. വഴയില്‍ സ്വദേശിനി(15), സമ്പര്‍ക്കം.
131. കടയ്ക്കാവൂര്‍ തോണിക്കടവ് സ്വദേശിനി(77), ഉറവിടം വ്യ ക്തമല്ല.
132. നെയ്യാര്‍ഡാം സ്വദേശി(16), സമ്പര്‍ക്കം.
133. വഴയില സ്വദേശി(19), സമ്പര്‍ക്കം.
134. കാരോട് സ്വദേശി(29), സമ്പര്‍ക്കം.
135. വഴയില സ്വദേശി(22), സമ്പര്‍ക്കം.
136. കുഴിത്തുറ കാട്ടുവിള സ്വദേശി(71), ഉറവിടം വ്യക്തമല്ല.
137. ഉച്ചക്കട സ്വദേശി(34), സമ്പര്‍ക്കം.

138. വെങ്കടമ്പ് സ്വദേശി(65), സമ്പര്‍ക്കം.
139. വഴയില സ്വദേശി(27), സമ്പര്‍ക്കം.
140. പൂവാര്‍ പറണിയം സ്വദേശിനി(47), സമ്പര്‍ക്കം.
141. ഉച്ചക്കട സ്വദേശി(22), സമ്പര്‍ക്കം.
142. പൂവാര്‍ വരവിളത്തോപ്പ് സ്വദേശി(45), സമ്പര്‍ക്കം.
143. വഴയില സ്വദേശിനി(76), സമ്പര്‍ക്കം.
144. ഉച്ചക്കട സ്വദേശി(46), സമ്പര്‍ക്കം.
145. വഴയില സ്വദേശി(81), സമ്പര്‍ക്കം.
146. വിളക്കുമാടം സ്വദേശി(28), സമ്പര്‍ക്കം.
147. പൂവാര്‍ പുരയിടം സ്വദേശിനി(52), സമ്പര്‍ക്കം.
148. ഉച്ചക്കട സ്വദേശിനച(23), സമ്പര്‍ക്കം.
149. നെല്ലിക്കുന്ന് സ്വദേശി(35), സമ്പര്‍ക്കം.
150. ഉച്ചക്കട സ്വദേശി(43), സമ്പര്‍ക്കം.
151. നേമം ഇടക്കോട് സ്വദേശിനി(5), സമ്പര്‍ക്കം.
152. പൂന്തുറ സ്വദേശി(70), ഉറവിടം വ്യക്തമല്ല.
153. പള്ളിച്ചല്‍ സ്വദേശിനി(6), സമ്പര്‍ക്കം.
154. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 59 കാരി.
155. ചൊവ്വര അമ്പലത്തിന്‍മുക്ക് സ്വദേശിനി(33), ഉറവിടം വ്യക്തമല്ല.
156. വള്ളക്കടവ് പുരയിടം സ്വദേശി(80), ഉറവിടം വ്യക്തമല്ല.
157. പെരുംപഴുതൂര്‍ സ്വദേശി(32), സമ്പര്‍ക്കം.
158. മുറുക്കുവിളാകം സ്വദേശിനച(80), സമ്പര്‍ക്കം.
159. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 39 കാരന്‍.
160. പരശുവയ്ക്കല്‍ സ്വദേശി(21), സമ്പര്‍ക്കം.
161. കാരോട് സ്വദേശി(45), സമ്പര്‍ക്കം.
162. പരശുവയ്ക്കല്‍ സ്വദേശിനച(26), സമ്പര്‍ക്കം.
163. വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി(70), സമ്പര്‍ക്കം.
164. കുറക്കട സ്വദേശി(40), സമ്പര്‍ക്കം.
165. തുമ്പ സ്വദേശിനച(48), സമ്പര്‍ക്കം.
166. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 70 കാരി.
167. പുതുക്കുറിച്ചി പുരയിടം സ്വദേശിനി(31), ഉറവിടം വ്യക്തമല്ല.
168. പുരയിടം സ്വദേശിനി(46), സമ്പര്‍ക്കം.

169. വെണ്‍പകല്‍ സ്വദേശി(53), സമ്പര്‍ക്കം.
170. പരശുവയ്ക്കല്‍ കൊല്ലക്കോണം സ്വദേശി(27), സമ്പര്‍ക്കം.
171. അവണക്കുഴി താന്നിമൂട് സ്വദേശി(63), ഉറവിടം വ്യക്തമല്ല.
172. കഴുവൂര്‍ സ്വദേശി(33), സമ്പര്‍ക്കം.
173. മേക്കുമുറി പډകശ്ശാല സ്വദേശി(50), സമ്പര്‍ക്കം.
174. നേമം ഇടക്കോട് സ്വദേശിനി(31), സമ്പര്‍ക്കം.
175. മണ്ണന്തല സ്വദേശി(68), ഉറവിടം വ്യക്തമല്ല.
176. നേമം കരുമം സ്വദേശി(6), സമ്പര്‍ക്കം.
177. ബാലരാമപുരം സ്വദേശിനച(42), സമ്പര്‍ക്കം.
178. പുതുക്കുറിച്ചി മരിയനാട് സ്വദേശി(28), സമ്പര്‍ക്കം.
179. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 42 കാരന്‍.
180. മുള്ളുവിള സ്വദേശി(15), സമ്പര്‍ക്കം.
181. കായിക്കര തോട്ടം സ്വദേശിനി(36), സമ്പര്‍ക്കം.
182. പുളിമാത്ത് പ്ലാവോട് സ്വദേശി(43), സമ്പര്‍ക്കം.
183. കരമന സ്വദേശിനി(31), ഉറവിടം വ്യക്തമല്ല.
184. പുതുക്കുറിച്ചി മരിയനാട് സ്വദേശി(24), സമ്പര്‍ക്കം.
185. മുറിയങ്കര സ്വദേശി(45), സമ്പര്‍ക്കം.
186. കഴക്കൂട്ടം സ്വദേശി(40), സമ്പര്‍ക്കം.
187. നെയ്യാറ്റിന്‍കര സ്വദേശിനി(74), സമ്പര്‍ക്കം.
188. പരശുവയ്ക്കല്‍ മഞ്ചാടി സ്വദേശിനി(44), സമ്പര്‍ക്കം.
189. പുത്തന്‍തോപ്പ് സ്വദേശിനി(40), ഉറവിടം വ്യക്തമല്ല.
190. മങ്ങാട്ടുകോണം സ്വദേശി(42), ഉറവിടം വ്യക്തമല്ല.
191. പുതുക്കുറിച്ചി സ്വദേശി(44), സമ്പര്‍ക്കം.
192. നെയ്യാറ്റിന്‍കര സ്വദേശി(38), സമ്പര്‍ക്കം.
193. പുത്തന്‍തോപ്പ് സ്വദേശിനി(66), ഉറവിടം വ്യക്തമല്ല.
194. മുറുക്കുവിളാകം സ്വദേശിനി(48), സമ്പര്‍ക്കം.
195. കാട്ടായിക്കോണം സ്വദേശി(37), ഉറവിടം വ്യക്തമല്ല.
196. കോട്ടൂര്‍ സ്വദേശി(16),, ഉറവിടം വ്യക്തമല്ല.
197. പുതുക്കുറിച്ചി സ്വദേശിനച(68), സമ്പര്‍ക്കം.
198. പുത്തന്‍തോപ്പ് സ്വദേശിനി(14), സമ്പര്‍ക്കം.
199. പേട്ട സ്വദേശച(22), ഉറവിടം വ്യക്തമല്ല.

200. പുത്തന്‍തോപ്പ് സ്വദേശി(18), സമ്പര്‍ക്കം.
201. ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ സ്വദേശിനച(26), സമ്പര്‍ക്കം.
202. പുത്തന്‍മണ്ണ് സ്വദേശിനച(22), സമ്പര്‍ക്കം.
203. നെടുവന്‍വിള സ്വദേശി(35), സമ്പര്‍ക്കം.
204. കഠിനംകുളം സ്വദേശിനച(78), സമ്പര്‍ക്കം.
205. നടുംതോട്ടം സ്വദേശി(21), സമ്പര്‍ക്കം.
206. പുത്തന്‍മണ്ണ് സ്വദേശിനച(42), സമ്പര്‍ക്കം.
207. ചമ്പക്കൂട് സ്വദേശി(54), സമ്പര്‍ക്കം.
208. നെടുംതോട്ടം സ്വദേശിനച(48), സമ്പര്‍ക്കം.
209. താഴമ്പള്ളി സ്വദേശി(46), സമ്പര്‍ക്കം.
210. ശാന്തിപുരം സ്വദേശിനി(5), സമ്പര്‍ക്കം.
211. മുറിയങ്കര സ്വദേശി(18), സമ്പര്‍ക്കം.
212. തുമ്പ സ്വദേശി(57), സമ്പര്‍ക്കം.
213. മരിയനാട് സ്വദേശിനച(23), സമ്പര്‍ക്കം.
214. കുന്നുംപുറം സ്വദേശിനച(72), സമ്പര്‍ക്കം.
215. പുരയിടം സ്വദേശി(46), സമ്പര്‍ക്കം.
216. പുതുക്കുറിച്ചി സ്വദേശി(20), സമ്പര്‍ക്കം.
217. ശാന്തിപുരം സ്വദേശിനി(35), സമ്പര്‍ക്കം.
218. പുതുക്കുറിച്ചി സ്വദേശിനി(75), സമ്പര്‍ക്കം.
219. താഴമ്പള്ളി സ്വദേശി(40), സമ്പര്‍ക്കം.
220. കുറ്റിച്ചല്‍ സ്വദേശിനച(8), സമ്പര്‍ക്കം.
221. കഴക്കൂട്ടം സ്വദേശി(24), സമ്പര്‍ക്കം.
222. പുരയിടം സ്വദേശിനി(46), സമ്പര്‍ക്കം.
223. മുറിയങ്കര സ്വദേശിനി(45), സമ്പര്‍ക്കം.
224. താഴമ്പള്ളി സ്വദേശിനി(65), സമ്പര്‍ക്കം.
225. പുതുക്കുറിച്ചി സ്വദേശിനച(42), സമ്പര്‍ക്കം.
226. കുറ്റിച്ചല്‍ കുഴിയംകോണം സ്വദേശിനി(34), സമ്പര്‍ക്കം.
227. ശാന്തിപുരം സ്വദേശിനി(7), സമ്പര്‍ക്കം.
228. കഠിനംകുളം സ്വദേശി(25), സമ്പര്‍ക്കം.
229. തുമ്പ സ്വദേശിനച(22), സമ്പര്‍ക്കം.
230. കുറ്റിച്ചല്‍ സ്വദേശി(27), സമ്പര്‍ക്കം.

231. തൈവിളാകം സ്വദേശിനി(36), സമ്പര്‍ക്കം.

232. കുറ്റിച്ചല്‍ കുര്യാത്തി സ്വദേശി(45), സമ്പര്‍ക്കം.
233. കമലേശ്വരം സ്വദേശി(74), സമ്പര്‍ക്കം.
234. തോപ്പ് സ്വദേശി(9), സമ്പര്‍ക്കം.
235. കുറ്റിച്ചല്‍ സ്വദേശിനി(66), സമ്പര്‍ക്കം.
236. തോപ്പ് സ്വദേശി(15), സമ്പര്‍ക്കം.
237. എള്ളുവിള സ്വദേശി(23), സമ്പര്‍ക്കം.
238. ആനാവൂര്‍ സ്വദേശിനി(55), സമ്പര്‍ക്കം.
239. കീഴാറൂര്‍ സ്വദേശി(22), സമ്പര്‍ക്കം.
240. പുരയിടം സ്വദേശി(20), സമ്പര്‍ക്കം.
241. പള്ളിച്ചല്‍ സ്വദേശിനി(11), സമ്പര്‍ക്കം.
242. ഇരിക്കാലുവിള സ്വദേശിനി(10), സമ്പര്‍ക്കം.
243. തൊഴുക്കല്‍ സ്വദേശിനി(75), സമ്പര്‍ക്കം.
244. ബദരിയാനഗര്‍ സ്വദേശിനി(60), സമ്പര്‍ക്കം.
245. പള്ളിച്ചല്‍ വെങ്ങാനൂര്‍ സ്വദേശിനി(35), സമ്പര്‍ക്കം.
246. പള്ളിച്ചല്‍ വെങ്ങാനൂര്‍ സ്വദേശിനി(13), സമ്പര്‍ക്കം.
247. ബദരിയാനഗര്‍ സ്വദേശിനി(5), സമ്പര്‍ക്കം.
248. വട്ടവിള സ്വദേശിനി(44), സമ്പര്‍ക്കം.
249. ബദരിയാനഗര്‍ സ്വദേശിനി(30), സമ്പര്‍ക്കം.
250 പാറശ്ശാല സ്വദേശിനി(41), സമ്പര്‍ക്കം.
251. ബദരിയാ നഗര്‍ സ്വദേശി(42), സമ്പര്‍ക്കം.
252. പാറശ്ശാല സ്വദേശി(46), സമ്പര്‍ക്കം.
253. പാറശ്ശാല സ്വദേശിനി(51), സമ്പര്‍ക്കം.
254. ബദരിയാനഗര്‍ സ്വദേശിനി(33), സമ്പര്‍ക്കം.
255. തൊഴുക്കല്‍ സ്വദേശിനച(52), സമ്പര്‍ക്കം.
256. ചാമവിള സ്വദേശിനച(25), സമ്പര്‍ക്കം.
257. വരവിളത്തോപ്പ് സ്വദേശിനച(25), സമ്പര്‍ക്കം.
258. ബദരിയാനഗര്‍ സ്വദേശി(8), സമ്പര്‍ക്കം.
259. വരവിളത്തോപ്പ് സ്വദേശിനച(48), സമ്പര്‍ക്കം.
260. ഇ.എം.എസ് കോളനി സ്വദേശി(10), സമ്പര്‍ക്കം.
261. കുന്നപ്പുഴ ആറാമട സ്വദേശി(70), സമ്പര്‍ക്കം.

262. കുന്നപ്പുഴ ആറാമട സ്വദേശി(30), സമ്പര്‍ക്കം.
263. ഇ.എം.എസ് കോളനി സ്വദേശിനി(16), സമ്പര്‍ക്കം.
264. കുന്നപ്പുഴ ആറാമട സ്വദേശിനി(65), സമ്പര്‍ക്കം.
265. ബദരിയാനഗര്‍ സ്വദേശിനി(11), സമ്പര്‍ക്കം.
266. ഇ.എം.എസ് കോളനി സ്വദേശിനി(17), സമ്പര്‍ക്കം.
267. വട്ടവിള അഴകിക്കോണം സ്വദേശിനി(53), സമ്പര്‍ക്കം.
268. മേനംകുളം സ്വദേശി(33), സമ്പര്‍ക്കം.
269. പരശുവയ്ക്കല്‍ സ്വദേശി(43), സമ്പര്‍ക്കം.
270. ഇ.എം.എസ് കോളനി സ്വദേശി(38), സമ്പര്‍ക്കം.
271. തൊഴുക്കല്‍ സ്വദേശി(62), സമ്പര്‍ക്കം.
272. ചിറ്റാറ്റുമുക്ക് സ്വദേശി(61), സമ്പര്‍ക്കം.
273. കുറ്റിച്ചല്‍ സ്വദേശിനി(65), സമ്പര്‍ക്കം.
274. പരശുവയ്ക്കല്‍ സ്വദേശി(55), സമ്പര്‍ക്കം.
275. ബദരിയാനഗര്‍ സ്വദേശിനി(33), സമ്പര്‍ക്കം.
276. ചെമ്പന്‍കോട് സ്വദേശിനി(50), സമ്പര്‍ക്കം.
277. ഇ.എം.എസ് കോളനി സ്വദേശിനി(36), സമ്പര്‍ക്കം.
278. പൂവാര്‍ സ്വദേശിനച(68), സമ്പര്‍ക്കം.
279. ചെങ്കല്‍ സ്വദേശി(27), സമ്പര്‍ക്കം.
280. ബദരിയാനഗര്‍ സ്വദേശിനി(55), സമ്പര്‍ക്കം.
281. ചെറിയകൊല്ല സ്വദേശി(27), സമ്പര്‍ക്കം.
282. പണയമൂല സ്വദേശിനച(23), സമ്പര്‍ക്കം.
283. ബദരിയാനഗര്‍ സ്വദേശി(58), സമ്പര്‍ക്കം.
284. ചൊവ്വര സ്വദേശി(32), സമ്പര്‍ക്കം.
285. ബദരിയാനഗര്‍ സ്വദേശി(13), സമ്പര്‍ക്കം.
286. ഗാന്ധിപുരം സ്വദേശിനച(26), സമ്പര്‍ക്കം.
287. പനച്ചുമൂട് സ്വദേശി(45), സമ്പര്‍ക്കം.
288. അമരവിള സ്വദേശി(31), സമ്പര്‍ക്കം.
289. ബദരിയാനഗര്‍ സ്വദേശിനച(52), സമ്പര്‍ക്കം.
290. പനച്ചുമൂട് സ്വദേശി(21), സമ്പര്‍ക്കം.
291. വെള്ളറട സ്വദേശി(38), സമ്പര്‍ക്കം.
292. ഇരിക്കാലുവിള സ്വദേശി(1), സമ്പര്‍ക്കം.

pathram desk 1:
Related Post
Leave a Comment