ആലപ്പുഴ ജില്ലയിൽ ഇന്ന് 99 പേർക്ക് കോവിഡ്: 97 പേർക്ക് സമ്പർക്കത്തിലൂടെ രോഗം 961 പേർ ചികിത്സയിൽ

ആലപ്പുഴ :ഇന്ന് ജില്ലയിൽ 99 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

രണ്ടുപേർ വിദേശത്തു നിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് .

94 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് .

1.ദുബായിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടി .
2.ബഹറിനിൽ നിന്നും എത്തിയ 32വയസുള്ള പെരിങ്ങാല സ്വദേശി .
3.ബാംഗ്ലൂരിൽ നിന്നും എത്തിയ 30വയസുള്ള കണ്ടല്ലൂർ സ്വദേശി
4.ജമ്മു &കാശ്മീരിൽ നിന്നും എത്തിയ 31വയസുള്ള ആറാട്ടുപുഴ സ്വദേശി .
5.ഹൈദരാബാദിൽ നിന്നും എത്തിയ 29വയസുള്ള തണ്ണീർമുക്കം സ്വദേശി .

6-99സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ ചെട്ടികാട് സ്വദേശികൾ –ആൺകുട്ടി ,87 വയസ്സുള്ള സ്ത്രീ ,ആൺകുട്ടി ,87 വയസ്സുള്ള സ്ത്രീ ,60 വയസ്സുള്ള സ്ത്രീ ,65 വയസ്സുള്ള സ്ത്രീ ,ആൺകുട്ടി ,.52 വയസ്സുള്ള പുരുഷൻ, 65 വയസ്സുള്ള പുരുഷൻ , പുരുഷൻ(46,) പുരുഷൻ(71) , സ്ത്രീ(47) , പെൺകുട്ടി പുരുഷൻ (43), പുരുഷൻ(23) , പുരുഷൻ(44) ,സ്ത്രീ(49) , സ്ത്രീ(52) , സ്ത്രീ(20) , രണ്ട് ആൺകുട്ടികൾ , പുരുഷൻ (24) , പുരുഷൻ (33), സ്ത്രീ (85), സ്ത്രീ (69), പുരുഷൻ (78)

പട്ടണക്കാട് സ്വദേശികൾ — പുരുഷൻ(44) ,പുരുഷൻ(41) ,സ്ത്രീ(20) , സ്ത്രീ(27) , സ്ത്രീ(31) ,സ്ത്രീ (23) , പുരുഷൻ (52), പുരുഷൻ(44) ,പുരുഷൻ(48) , പുരുഷൻ (28), പുരുഷൻ(31) ,പുരുഷൻ(34) , പുരുഷൻ (47), രണ്ടു പെൺകുട്ടികൾ ,പുരുഷൻ (38), സ്ത്രീ (44) , സ്ത്രീ (51) , സ്ത്രീ (68),
സ്ത്രീ27, സ്ത്രീ64 ,
പുരുഷൻ47, പുരുഷൻ 38 ,
സ്ത്രീ 30 , പുരുഷൻ 48 ,സ്ത്രീ 38
പുരുഷൻ ,29, പുരുഷൻ 60 ,
പുരുഷൻ 25, പുരുഷൻ37, പുരുഷൻ 37),സ്ത്രീ (37) . സ്ത്രീ (24), പുരുഷൻ (40),
59,27 വയസസ്ള്ള പുരുഷന്മാർ
,സ്ത്രീ (70) , പുരുഷൻ(48) പുരുഷൻ (30),

22വയസുള്ള പള്ളിപ്പുറം സ്വദേശി ,
53വയസുള്ള കായംകുളം സ്വദേശി ,
52വയസുള്ള അമ്പലപ്പുഴ സ്വദേശി ,
45വയസുള്ള പാണാവള്ളി സ്വദേശി ,
57വയസുള്ള വയലാർ സ്വദേശി ,
27 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി,
പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടി,
38 വയസ്സുള്ള ആലപ്പുഴ സ്വദേശി,
43 വയസ്സുള്ള ചെത്തി സ്വദേശി,
38 വയസ്സുള്ള തുമ്പോളി സ്വദേശിനി
51 വയസ്സുള്ള ആലപ്പുഴ സ്വദേശി,
23 വയസ്സുള്ള പള്ളിത്തോട് സ്വദേശിനി,
35 വയസ്സുള്ള ആലപ്പുഴ സ്വദേശി,
അറുപത്തിരണ്ട് വയസ്സുള്ള വയലാർ സ്വദേശി,
50 വയസ്സുള്ള ആര്യാട് സ്വദേശി,
87 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,
42 വയസുള്ള അമ്പലപ്പുഴ സ്വദേശി,
57 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,
25 വയസ്സുള്ള പല്ലന സ്വദേശി,
65,52 വയസ്സുള്ള ആലപ്പുഴ സ്വദേശികൾ ,
നാല്പത്തഞ്ചു വയസ്സുള്ള വണ്ടാനം സ്വദേശി,
പള്ളിപ്പുറം സ്വദേശിയായ ആൺകുട്ടി,
34 വയസ്സുള്ള പെരുമ്പളം സ്വദേശി, .
67 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി,
50 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി,
തൊണ്ണൂറ്റി അഞ്ച് വയസ്സുള്ള തുമ്പോളി സ്വദേശിനി ,
തുമ്പോളി സ്വദേശിനിയായ പെൺകുട്ടി,
അറുപത്തിരണ്ട് വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി .

ജില്ലയിൽ ഇന്ന് 30 പേരുടെ പരിശോധനാഫലം നെഗറ്റീവായി .
രോഗ വിമുക്തരായവരിൽ
21 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്.
5 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 3 പേർവിദേശത്തുനിന്ന് വന്ന വരും
ഒരാൾ ITBP ഉദ്യോഗസ്ഥനുമാണ്.

ആകെ 961പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 1292പേർ രോഗമുക്തരായി.

pathram desk 1:
Related Post
Leave a Comment