മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,309 കോവിഡ് കേസുകള്‍ ; ഇതുവരെ 4,68,265 രോഗബാധ, 16,476 മരണത്തിന് കീഴടങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ കോവിവിഡ് കുതിപ്പി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 10,309 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

24 മണിക്കുറിനിടെ 334 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 4,68,265 കോവിഡ് ബാധിതരാണുള്ളത്. നിലവില്‍ 1,45,961 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 3,05,521 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 16,476 പേരാണ് കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മരണപ്പെട്ടത്.

pathram:
Related Post
Leave a Comment