എസ്ബിഐ ജീവനക്കാരന് കോവിഡ്

കുന്നംകുളം: എസ്ബിഐ ബ്രാഞ്ച് ജീവനക്കാരന് കോവിഡ്. ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രാഞ്ചിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം. ഇടപാടുകാരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു.

pathram desk 1:
Related Post
Leave a Comment