എറണാകുളം: ജില്ലയിൽ ഇന്ന് 135 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*
1. ബാംഗ്ലൂരിൽ നിന്നെത്തിയ ചിറ്റാറ്റുകര സ്വദേശിനി(43)
2. തമിഴ്നാട്ടിൽ നിന്നെത്തിയ തിരുവാങ്കുളം സ്വദേശി(31)
3. സൗത്താഫ്രിക്കയിൽ നിന്നെത്തിയ മൂക്കന്നൂർ സ്വദേശി(49)
4. അബുദാബിയിൽ നിന്നെത്തിയ ഫോർട്ട് കൊച്ചി സ്വദേശി(30)
5. ഹൈദരാബാദിൽ നിന്നെത്തിയ കവളങ്ങാട് സ്വദേശി (40)
6. ബാംഗ്ലൂരിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ കർണാടക സ്വദേശി(49)
7. സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരൻ (33)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
8. കൂത്താട്ടുകുളം സ്വദേശിനി(22)
9. കൂത്താട്ടുകുളം സ്വദേശിനി(11)
10. കൂത്താട്ടുകുളം സ്വദേശി(27)
11. വടക്കേക്കര സ്വദേശിനി(58)
12. വടക്കേക്കര സ്വദേശി(77)
13. കുട്ടമ്പുഴ സ്വദേശി(30)
14. കീഴ്മാട് സ്വദേശി(69)
15. വെങ്ങോല സ്വദേശിനി(70)
16. കുമ്പളങ്ങി സ്വദേശിനി(68)
17. അങ്കമാലി തുറവൂർ സ്വദേശിനി(49)
18. അങ്കമാലി തുറവൂർ സ്വദേശിനി(55)
19. അങ്കമാലി തുറവൂർ സ്വദേശിനി(58)
20. മഞ്ഞപ്ര സ്വദേശിനി(55)
21. തൃപ്പൂണിത്തുറ സ്വദേശിനി(83)
22. തൃക്കാക്കര സ്വദേശിനി(50)
23. ചൂർണിക്കര സ്വദേശി(21)
24. ചൂർണിക്കര സ്വദേശി(5)
25. പാലാരിവട്ടം സ്വദേശി (50)
26. ചൂർണിക്കര സ്വദേശിനി (28)
27. ചൂർണിക്കര സ്വദേശിനി (58)
28. കീഴ്മാട് സ്വദേശിനി(43)
29. ചിറ്റാറ്റുകര സ്വദേശി (31)
30. വടക്കേക്കര സ്വദേശി(62)
31. ഫോർട്ട്കൊച്ചി സ്വദേശി(57)
32. ഫോർട്ട്കൊച്ചി സ്വദേശിനി (53)
33. ഫോർട്ട്കൊച്ചി സ്വദേശി(14)
34. ഫോർട്ട്കൊച്ചി സ്വദേശിനി (25)
35. മരണമടഞ്ഞ പനങ്ങാട് സ്വദേശിയുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു (39)
36. ഫോർട്ട്കൊച്ചി സ്വദേശിനി (35)
37. ഫോർട്ട്കൊച്ചി സ്വദേശിനി (58)
38. ഫോർട്ട്കൊച്ചി സ്വദേശി (1)
39. പള്ളുരുത്തി സ്വദേശിനി(31)
40. പള്ളുരുത്തി സ്വദേശിനി(4)
41. ഫോർട്ട്കൊച്ചി സ്വദേശി (44)
42. ഫോർട്ട്കൊച്ചി സ്വദേശിനി (43)
43. അങ്കമാലി തുറവൂർ സ്വദേശി(40)
44. ഫോർട്ട്കൊച്ചി സ്വദേശി (5)
45. അങ്കമാലി തുറവൂർ സ്വദേശിനി(62)
46. ഫോർട്ട്കൊച്ചി സ്വദേശിനി (29)
47. അങ്കമാലി തുറവൂർ സ്വദേശിനി(31)
48. നെല്ലിക്കുഴി സ്വദേശി(41)
49. കാലടി സ്വദേശിനി(46)
50. കാലടി സ്വദേശി(54)
51. പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി(26)
52. ഫോർട്ട്കൊച്ചി സ്വദേശി (23)
53. ഫോർട്ട്കൊച്ചി സ്വദേശി (22)
54. പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി(24)
55. പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി(29)
56. ചോറ്റാനിക്കര സ്വദേശി(84)
57. ഫോർട്ട്കൊച്ചി സ്വദേശിനി (51)
58. പട്ടിമറ്റത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തി(23)
59. ചോറ്റാനിക്കര സ്വദേശി (74)
60. ഫോർട്ട്കൊച്ചി സ്വദേശി(23)
61. വെങ്ങോല സ്വദേശിനി(15)
62. വെങ്ങോല സ്വദേശിനി(46)
63. പാലാരിവട്ടം സ്വദേശിനി(80)
64. എടത്തല സ്വദേശി(56)
65. ഫോർട്ട്കൊച്ചി സ്വദേശി(29)
66. മട്ടാഞ്ചേരി സ്വദേശിനി(60)
67. ഫോർട്ട്കൊച്ചി സ്വദേശിനി(58)
68. മട്ടാഞ്ചേരി സ്വദേശി(10)
69. മട്ടാഞ്ചേരി സ്വദേശിനി(15)
70. മട്ടാഞ്ചേരി സ്വദേശി(41)
71. ഫോർട്ട്കൊച്ചി സ്വദേശി(24)
72. ഫോർട്ട്കൊച്ചി സ്വദേശിനി(21)
73. കടുങ്ങല്ലൂർ സ്വദേശിനി(25)
74. ചെങ്ങമനാട് സ്വദേശിനി(56)
75. കടുങ്ങല്ലൂർ സ്വദേശി(50)
76. എളമക്കര സ്വദേശിനി(26)
77. ചെങ്ങമനാട് സ്വദേശി (59)
78. കടുങ്ങല്ലൂർ സ്വദേശിനി(10)
79. കടുങ്ങല്ലൂർ സ്വദേശിനി(44)
80. കടുങ്ങല്ലൂർ സ്വദേശി(15)
81. മഴുവന്നൂർ സ്വദേശിനി(37)
82. കടുങ്ങല്ലൂർ സ്വദേശിനി(19)
83. കടുങ്ങല്ലൂർ സ്വദേശിനി(1)
84. കടുങ്ങല്ലൂർ സ്വദേശിനി(50)
85. ചെല്ലാനം സ്വദേശി(38)
86. തൃക്കാക്കര സ്വദേശി(9)
87. തൃക്കാക്കര സ്വദേശിനി(18)
88. തൃക്കാക്കര സ്വദേശി(13)
89. തൃക്കാക്കര സ്വദേശി(52)
90. തൃക്കാക്കര സ്വദേശി(7)
91. പള്ളുരുത്തി സ്വദേശി(64)
92. പള്ളിപ്പുറം സ്വദേശി(81)
93. കളമശ്ശേരി സ്വദേശി(33)
94. കോട്ടുവള്ളി സ്വദേശിനി(22)
95. കോട്ടുവള്ളി സ്വദേശിനി(47)
96. ഇടപ്പള്ളി സ്വദേശി(33)
97. ഇടപ്പള്ളി സ്വദേശിനി(65)
98. ആലങ്ങാട് സ്വദേശി(49)
99. ഇടപ്പള്ളി സ്വദേശിനി(4)
100. ഇടപ്പള്ളി സ്വദേശിനി(29)
101. ഏലൂർ സ്വദേശിയായ കുട്ടി(1)
102. കൂത്താട്ടുകുളം സ്വദേശി(42)
103. ഫോർട്ട്കൊച്ചി സ്വദേശിനി(61)
104. ഫോർട്ട്കൊച്ചി സ്വദേശി(67)
105. മരണമടഞ്ഞ കടുങ്ങല്ലൂർ സ്വദേശിനിയുടെ ഫലവും ഇതിൽ ഉൾപ്പെടുന്നു(61)
106. ഫോർട്ട്കൊച്ചി സ്വദേശി(40)
107. ഫോർട്ട്കൊച്ചി സ്വദേശി(11)
108. ഫോർട്ട്കൊച്ചി സ്വദേശി(6)
109. ഫോർട്ട്കൊച്ചി സ്വദേശി(38)
110. നാവിക സേന ഉദ്യോഗസ്ഥൻ(24)
111. നാവിക സേന ഉദ്യോഗസ്ഥൻ(27)
112. പള്ളുരുത്തി സ്വദേശിനി(55)
113. തൃക്കാക്കര സ്വദേശിനി(34)
114. തൃക്കാക്കര സ്വദേശിനി(11)
115. തൃക്കാക്കര സ്വദേശിനി(15)
116. തൃക്കാക്കര സ്വദേശിനി(20)
117. മരട് സ്വദേശിനി(3)
118. മരട് സ്വദേശി(36)
119. കുമ്പളം സ്വദേശി(28)
120. കൊച്ചി സ്വദേശി(26)
121. പറവൂരിലെ ഒരു സ്വകാര്യആശുപത്രിയിലെ വടക്കേക്കര സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(34)
122. ഏലൂർ സ്വദേശിനിയായ ആശപ്രവർത്തക(35)
123. ഏലൂർ സ്വദേശിനിയായ ആശപ്രവർത്തക(48)
124. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആലപ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(32)
125. കൊച്ചി സ്വദേശി(42)
126. കലൂർ സ്വദേശിനി(40)
127. കുമ്പളം സ്വദേശി(32)
128. വരാപ്പുഴ സ്വദേശി(70)
129. ഫോർട്ട്കൊച്ചി സ്വദേശി(45)
130. അങ്കമാലി സ്വദേശി(54)
131. കൂത്താട്ടുകുളം സ്വദേശിനി(29)
132. അയ്യമ്പുഴ സ്വദേശി(49)
133. കോതമംഗലം സ്വദേശി(56)
134. കടുങ്ങല്ലൂർ സ്വദേശിനി(71)
135. കൊച്ചി സ്വദേശി(49)
• ഇന്ന് 48 പേർ രോഗ മുക്തി നേടി.
• ഇന്ന് 898 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11253 ആണ്. ഇതിൽ 9385 പേർ വീടുകളിലും, 153 പേർ കോവിഡ് കെയർ സെന്ററുകളിലും 1715 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 163 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 88 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1036 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1195 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 934 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 910 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 2771 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ജില്ലയിലെ സ്ററാഫ് നഴ്സ്മാർ ,ആയുർവേദ ഫാർമസിസ്റ്റസ്, ആരോഗ്യ വോളണ്ടെയെർമാർ തുടങ്ങിയവർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ, ചികിത്സ മാർഗനിർദേശങ്ങൾ,, ടെസ്റ്റിങ് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ഓൺലൈൻ പരിശീലനം നടത്തി.
• ഇന്ന് 437 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 121 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 4193 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 204 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
Leave a Comment