മൂന്നു വയസ്സുകാരന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി

ആലുവ: അബദ്ധത്തിൽ നാണയം വിഴുങ്ങി മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ പോസ്റ്റ്മോർട്ടം കളമശേരി മെഡിക്കൽ കോളജിൽ പൂർത്തിയായി. രാവിലെ 10 മണിക്കാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്. മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. മൃതദേഹം കൊല്ലം പൂതക്കുളം നെല്ലേറ്റ് തോണിപ്പറ ലക്ഷംവീട്ടിൽ അമ്മ നന്ദിനിയുടെ വീട്ടിലേക്കു കൊണ്ടു പോകും. വൈകിട്ട് അവിടെ സംസ്കാരം നടത്തും.

pathram desk 1:
Related Post
Leave a Comment