കൊല്ലം ജില്ലയിൽ 35 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം

കൊല്ലം :ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കംമൂലം 27 പേർക്കും രോഗം സ്ഥിരീകരിച്ചു. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 തൊടിയൂർ മുഴങ്ങോടി സ്വദേശി 36 യു.എ.ഇ യിൽ നിന്നുമെത്തി
2 പന്മന മുല്ലക്കേരി സ്വദേശി 58 യു.എ.ഇ യിൽ നിന്നുമെത്തി
3 പന്മന മുല്ലക്കേരി സ്വദേശി 29 സൗദിഅറേബ്യയിൽ നിന്നുമെത്തി
4 ഇരവിപുരം സെന്റ് ജോസഫ് നഗർ സ്വദേശി 41 സൗദിഅറേബ്യയിൽ നിന്നുമെത്തി
5 ചവറ കുരിശുംമൂട് സ്വദേശി 23 ഖത്തറിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
6 കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി 35 നാഗലാന്റിൽ നിന്നുമെത്തി
7 പന്മന ചോല സ്വദേശി 18 രാജസ്ഥാനിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
8 തേവലക്കര സ്വദേശി 75 സമ്പർക്കം മൂലം
9 നീണ്ടക്കര പുത്തൻതുറ സ്വദേശി 84 സമ്പർക്കം മൂലം
10 നീണ്ടക്കര പുത്തൻതുറ സ്വദേശി 10 സമ്പർക്കം മൂലം
11 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി 45 സമ്പർക്കം മൂലം
12 തഴവ മണപ്പള്ളി സ്വദേശി 66 സമ്പർക്കം മൂലം
13 കുളക്കട മലപ്പാറ സ്വദേശി 40 സമ്പർക്കം മൂലം
14 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 45 സമ്പർക്കം മൂലം
15 ഏരുർ പത്തടി സ്വദേശി 49 സമ്പർക്കം മൂലം
16 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 83 സമ്പർക്കം മൂലം
17 കരവാളൂർ തൊളിക്കോട് സ്വദേശി 40 സമ്പർക്കം മൂലം
18 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 20 സമ്പർക്കം മൂലം
19 തേവലക്കര അരിനല്ലൂർ സ്വദേശിനി 23 സമ്പർക്കം മൂലം
20 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 3 സമ്പർക്കം മൂലം
21 നീണ്ടക്കര പുത്തൻതുറ സ്വദേശി 38 സമ്പർക്കം മൂലം
22 കൊറ്റംക്കര സ്വദേശിനി 32 സമ്പർക്കം മൂലം
23 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 27 സമ്പർക്കം മൂലം
24 കുളത്തുപ്പുഴ സാം നഗർ സ്വദേശി 65 സമ്പർക്കം മൂലം
25 തിരുവനന്തപുരം ചീറയിൻകീഴ് പാലംകുന്ന് സ്വദേശി (തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അഞ്ചൽ സ്വദേശിയുമായി സമ്പർക്കം) 24 സമ്പർക്കം മൂലം
26 ശൂരാനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി 45 സമ്പർക്കം മൂലം
27 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 34 സമ്പർക്കം മൂലം
28 ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി 49 സമ്പർക്കം മൂലം
29 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 35 സമ്പർക്കം മൂലം
30 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 59 സമ്പർക്കം മൂലം
31 അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി 40 സമ്പർക്കം മൂലം
32 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 76 സമ്പർക്കം മൂലം
33 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 47 സമ്പർക്കം മൂലം
34 തൃക്കോവിൽവട്ടം ഡിസന്റ് ജംഗ്ക്ഷൻ സ്വദേശിനി 52 സമ്പർക്കം മൂലം
ആരോഗ്യപ്രവർത്തക
35 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനി 32 ആരോഗ്യപ്രവർത്തക.

pathram desk 1:
Related Post
Leave a Comment