കളിമണ്‍പാത്രനിര്‍മ്മാണ വായ്പാ അപേക്ഷ : അവസാന തീയതി നീട്ടി

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പാ പദ്ധതിയനുസരിച്ചുള്ള അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി 15/08/2020 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.keralapottery.org വെബ്സൈറ്റ് സന്ദര്‍ശിക്കുക. താല്‍പര്യമുള്ളവര്‍ നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുക. നിര്‍ദ്ദിഷ്ട രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണ്.

GET INFORMATIVE UPDATES FOLLOW US: PATHRAM ONLINE

pathram desk 1:
Related Post
Leave a Comment