ഇന്ന് (july 23) പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നയാളും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയില്‍ ഇന്ന് 81 പേര്‍ രോഗമുക്തരായി.
വിദേശത്തുനിന്ന് വന്നവര്‍
1) ഒമാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 28 വയസുകാരന്‍.
2) ഒമാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 54 വയസുകാരന്‍.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
3) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏഴംകുളം, ഏനാത്ത് സ്വദേശിയായ 46 വയസുകാരന്‍.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
4) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 56 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
5) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 69 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
6) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 56 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
7) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 59 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
8) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 75 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
9) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 43 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
10) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 59 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
11) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 19 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
12) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 20 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
13) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 23 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
14) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 45 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
15) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 45 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
16) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 49 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
17) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 21 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
18) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 21 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
19) കോന്നി, പൂവന്‍പാറ സ്വദേശിനിയായ 42 വയസുകാരി. കോന്നിയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
20) വായ്പ്പൂര്‍ സ്വദേശിനിയായ 46 വയസുകാരി. വായ്പ്പൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
21) തണ്ണിത്തോട് സ്വദേശിനിയായ 21 വയസുകാരി. തണ്ണിത്തോട്ടില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
22) തണ്ണിത്തോട് സ്വദേശിനിയായ 48 വയസുകാരി. തണ്ണിത്തോട്ടില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
23) കുലശേഖരപതി സ്വദേശിനിയായ ഒരു വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
24) കോട്ടാങ്ങല്‍ സ്വദേശിയായ 41 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
25) കോന്നി സ്വദേശിനിയായ 74 വയസുകാരി. പത്തനംതിട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്.
26) ആര്‍.ടി.ഓഫീസ് ജീവനക്കാരനായ 37 വയസുകാരന്‍. കൊല്ലം ജില്ലക്കാരനാണ്. ആര്‍.ടി.ഓഫീസിലെ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
27) പത്തനംതിട്ട സ്വദേശിനിയായ 42 വയസുകാരി. തൃശൂര്‍ ജില്ലയില്‍ താമസക്കാരിയും മുനിസിപ്പാലിറ്റിയില്‍ എന്‍ജിനിയറും ആണ്. തൃശൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു.
കൂടാതെ കോട്ടയം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച ഒരാളെ പത്തനംതിട്ടയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 958 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 327 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 514 ആണ്. പത്തനംതിട്ട ജില്ലക്കാരായ 443 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 433 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 115 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 119 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 82 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 32 പേരും, മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 24 പേരും, ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 39 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 459 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 27 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 3056 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1132 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1843 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 134 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 111 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 6031 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 49 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1672 കോളുകള്‍ നടത്തുകയും, 19 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 35 ആയുഷ് ഡോക്ടര്‍മാര്‍ക്കും, 2 മോഡേൺ മെഡിസിൻ ഡോക്ടര്ക്കും, ഒരു സ്റ്റാഫ് നഴ്‌സിനും ഉള്‍പ്പെടെ 38 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.
follow us: PATHRAM ONLINE
Leave a Comment