കൊല്ലത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് രോഗം ബാധിച്ച 106 പേരില്‍ 94 സമ്പര്‍ക്കം വഴി

കൊല്ലം ജില്ലയില്‍ ഇന്ന്(JULY 23) രോഗം സ്ഥിരീകരിച്ചവര്‍ – 106
സമ്പര്‍ക്കം – 94
യാത്രാചരിതം ഇല്ലാത്തവര്‍ – 9
വിദേശത്തു നിന്നും വന്നവര്‍ – 2
മരണം – 1
നിലവില്‍ ആകെ രോഗബാധിതര്‍ – 728
ഇന്ന് രോഗമുക്തി നേടിയവര്‍ – 31
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ – 739
ആകെ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ – 8022
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍ – 483
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍ – 35
ആകെ ശേഖരിച്ച സാമ്പിളുകള്‍ – 23994
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 4667
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 1686
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

FOLLOW US: pathram online

pathram:
Related Post
Leave a Comment