ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ്

ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കളക്ടർ അറിയിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല

1. സേനാപതി സ്വദേശിനി (28). രാജാക്കാട് ബ്യൂട്ടി പാർലർ നടത്തുന്നു.

2. മണിയാറംകുടി സ്വദേശിനി (57). ചെറുതോണി സപ്ലൈകോ ജീവനക്കാരിയാണ്.

*സമ്പർക്കം*

1. അടിമാലി സ്വദേശിയായ അഞ്ചു വയസ്സുകാരൻ. ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

2.അടിമാലി സ്വദേശിനി (52). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

3.കഞ്ഞിക്കുഴി സ്വദേശിയായ എട്ടു വയസ്സുകാരൻ. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

4.കഞ്ഞിക്കുഴി സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

5. കഞ്ഞിക്കുഴി സ്വദേശിനി (59). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

6.കൊന്നത്തടി സ്വദേശി (38). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച ബൈസൺവാലി സ്വദേശിയുമായുള്ള സമ്പർക്കം.

7.മൂന്നാർ സ്വദേശിനി (34). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

8. മൂന്നാർ സ്വദേശിനി (40). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

9.രാജാക്കാട് സ്വദേശി (69). ജൂലൈ 17ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

10. രാജാക്കാട് സ്വദേശിനി (49). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

11.രാജാക്കാട് സ്വദേശി (26). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

12. രാജാക്കാട് സ്വദേശി (42). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

13. രാജാക്കാട് സ്വദേശിനി (49). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

14. രാജാക്കാട് സ്വദേശി(69). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

15. രാജാക്കാട് സ്വദേശി (60). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

16. രാജകുമാരി സ്വദേശി (31). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

17. സേനാപതി സ്വദേശിനി (32). രാജാക്കാട് എസ് എസ് എൻ കോളേജിലെ ജീവനക്കാരിയാണ്. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

18. സേനാപതി സ്വദേശി(47). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.

19. സേനാപതി സ്വദേശിനി (27). രാജാക്കാട് എസ് എസ് എൻ കോളേജിലെ അധ്യാപികയാണ്. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

20. ഉപ്പുതറ സ്വദേശി (50). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ പിആർഒ ആണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം.

21. ഉപ്പുതറ സ്വദേശിനി (30). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ ജീവനക്കാരനാണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം

22. ഉപ്പുതറ സ്വദേശിനി (41). ഉപ്പുതറ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ ജീവനക്കാരനാണ്. ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച കാഞ്ചിയാർ സ്വദേശിയുമായുള്ള സമ്പർക്കം.

23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (52). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

24.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (50). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

26. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (23). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

27. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(55). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

28. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (18)ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

29. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (45). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

30. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ഒരു വയസ്സുകാരൻ. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

31. വണ്ണപ്പുറം സ്വദേശിയായ ഒരു വയസ്സുകാരൻ. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

32.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (38). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

33. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (55). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

34. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (70). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

35. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (32). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

36. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

37.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (58). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

38. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരി. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

39. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

40. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(72). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

41. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ ആറു വയസ്സുകാരൻ. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

42.വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (19). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

43. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(29). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

44. വാത്തിക്കുടി സ്വദേശി (47). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

45. പൈനാവ് സ്വദേശി (55). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

46. പൈനാവ് സ്വദേശിനി (90). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

47. പൈനാവ് സ്വദേശിനി (50). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

48.പൈനാവ് സ്വദേശിനി (20). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

49.ചെറുതോണി സ്വദേശിനി (60). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

50. ചെറുതോണി സ്വദേശിനി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

51. ചെറുതോണി സ്വദേശി (17). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

52. രാജാക്കാട് സ്വദേശി (29). ആരോഗ്യ പ്രവർത്തകനാണ്. ജൂലൈ ആറിന് രാജക്കാട് സാമൂഹികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു.

53.കരിങ്കുന്നം സ്വദേശി (39). ആരോഗ്യ പ്രവർത്തകനാണ്.

*വിദേശത്ത് നിന്നെത്തിയവർ*

1. ജൂലൈ ആറിന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി (38). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

*ആഭ്യന്തര യാത്ര*

1. ജൂലൈ 11 ന് ബാംഗ്ലൂരിൽ നിന്നുമെത്തിയ അടിമാലി സ്വദേശി (33). ബാംഗ്ലൂരിൽ നിന്നും ബസിന് 20 യാത്രക്കാരോടൊപ്പം അങ്കമാലിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

2. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (16). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

3. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (19). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

4. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (59). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

5. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശിനി (12). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

6. കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (12). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

7.കമ്പത്ത് നിന്നുമെത്തിയ കുമളി സ്വദേശി (43). കുടുംബത്തോടൊപ്പം ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
[23/07, 6:15 pm] +91 99471 08981: നിലമ്പൂർ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങള്‍

· പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉല്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദന-വിതരണം, പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ സംസ്ഥാന/ കേന്ദ്രഭരണ സര്‍ക്കാരുകളുടെ ഓഫീസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളതല്ല.

· ജില്ലാ ഭരണം, റവന്യൂ ഡിവിഷനല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, വൈദ്യുതി, വെള്ളം, ശുചിത്വം എന്നിവ പ്രവര്‍ത്തിക്കും. നഗരസഭ/ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ക്ക് കുടിവെള്ള വിതരണം/ ദുരന്തനിവാരണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറച്ച് ജീവനക്കാരെ വച്ച് നടത്തും.

· ഡിസ്പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്സിങ് ഹോമുകള്‍ ആംബുലന്‍സ് മുതലായവയും പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂനിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

· മെഡിക്കല്‍ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. (എയര്‍പോര്‍ട്ട് / റെയില്‍വേ സ്റ്റേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്ര അനുവദിക്കും)

· ദേശീയപാതയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ഈ പ്രദേശ പരിധിയില്‍ നിര്‍ത്തരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കുള്ളതുമായ ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കള്‍ കൊണ്ടു പോകുന്ന ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.

· ഭക്ഷ്യ/അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാവിലെ ഒന്‍പത് വരെ സാധനങ്ങള്‍ ശേഖരിക്കാനും രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ വില്‍പ്പന നടത്താനും അനുമതിയുണ്ട്.

· പാല്‍ ബൂത്ത് രാവിലെ അഞ്ച് മുതല്‍ രാവിലെ 10 വരെയും വൈകീട്ട് നാല് മുതല്‍ വൈകീട്ട് ആറ് വരെയും പ്രവര്‍ത്തിപ്പിക്കാം.

· രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വരെ നൈറ്റ് കര്‍ഫ്യൂഏര്‍പ്പെടുത്തിയിട്ടുണ്ട്.

· എ.ടി.എം പ്രവര്‍ത്തിക്കാം

· അനുവദിച്ചിട്ടുള്ള എല്ലാ പ്രവൃത്തികളും ഏറ്റവും കുറവ് ജീവനക്കാരെ വച്ച് ക്രമീകരിക്കണം.

· ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം. എല്ലാവരും ബ്രേക്ക് ദ ചെയിന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.

pathram desk 1:
Related Post
Leave a Comment