പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള

തിരുവല്ല നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, നാരങ്ങാനം പഞ്ചായത്തിലെ വാര്‍ഡ് നാല് എന്നീ സ്ഥലങ്ങളിലും ജൂലൈ 22 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

pathram desk 1:
Related Post
Leave a Comment