ആലപ്പുഴ ജില്ലയിൽ ഇന്ന് 46 പേർക്ക് കോവിഡ് : 30 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ ജില്ലയിൽ ഇന്ന് 46 പേർക്ക് രോഗം സ്ഥിരീകരിച്ചു
പതിനൊന്നു പേർ വിദേശത്ത് നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്.

*30 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്*

1.. സൗദിയിൽ നിന്നും ജൂലൈ മൂന്നിന് എത്തിയ 24 വയസ്സുള്ള പട്ടണക്കാട് സ്വദേശി.

2 . ദുബായിൽ നിന്നും ജൂൺ 28ന് എത്തിയ 54 വയസ്സുള്ള മാവേലിക്കര സ്വദേശി.

3. ദമാമിൽ നിന്നും എത്തിയ 41 വയസ്സുള്ള ആലപ്പുഴ സ്വദേശി.

4. റഷ്യയിൽ നിന്നും ജൂലൈ ഒമ്പതിന് എത്തിയ 20 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.

5. അബുദാബിയിൽ നിന്നും ജൂൺ 28ന് എത്തിയ 46 വയസ്സുള്ള പള്ളിപ്പാട് സ്വദേശി.

6 ഒമാനിൽ നിന്നും ജൂലൈ ഒമ്പതിന് എത്തിയ 40 വയസ്സുള്ള മുതുകുളം സ്വദേശിനി.

7. ദുബായിൽ നിന്നും ജൂൺ 27 എത്തിയ 54 വയസ്സുള്ള പത്തിയൂർ സ്വദേശി.
8. ദുബായിൽ നിന്നും ജൂൺ 27ന് എത്തിയ 43 വയസ്സുള്ള ഹരിപ്പാട് സ്വദേശി.
9 .സൗദിയിൽ നിന്നും ജൂലൈ മൂന്നിന് എത്തിയ 29 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി
,10. ഖത്തറിൽ നിന്നും ജൂൺ 27ന് എത്തിയ 55 വയസ്സുള്ള ചുനക്കര സ്വദേശി
11. ദുബായിൽ നിന്നും ജൂൺ 29 എത്തിയ 32 വയസ്സുള്ള നൂറനാട് സ്വദേശി.
12. ഡൽഹിയിൽ നിന്നും ജൂലൈ അഞ്ചിന് എത്തിയ 47 വയസ്സുള്ള തിരുവിഴ സ്വദേശി
. 13. ഡൽഹിയിൽ നിന്നും ജൂലൈ നാലിന് എത്തിയ 28 വയസ്സുള്ള ദേവികുളങ്ങര സ്വദേശിനി.
.14-17 ചെല്ലാനം ഹാർബർ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 2 കലവൂർ സ്വദേശികൾ, ഒരു പട്ടണക്കാട്, ഒരു പള്ളിത്തോട് സ്വദേശികൾ.

18-24 കായംകുളം മാർക്കറ്റ് മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ഏഴ് കായംകുളം സ്വദേശികൾ.

25-26 എഴുപുന്ന സീ ഫുഡ് ഫാക്ടറി യുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച ചന്തിരൂർ, തുറവൂർ സ്വദേശിനികൾ
.27-34 രോഗം സ്ഥിരീകരിച്ച ചെട്ടികാട് സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സമ്പർക്ക പട്ടികയിലുള്ള 8 കലവൂർ സ്വദേശികൾ

.35-37. നൂറനാട് ഐടിബിപി ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥർ

.38. രോഗം സ്ഥിരീകരിച്ച ചുനക്കര സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 49 വയസ്സുള്ള നൂറനാട് സ്വദേശിനി

39-40 രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം തീര പ്രദേശവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന മത്സ്യതൊഴിലാളിയായ ആറാട്ടുപുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 2 ആറാട്ടുപുഴ സ്വദേശികൾ

.41-42 രോഗം സ്ഥിരീകരിച്ച കടക്കരപ്പള്ളി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 2 തുറവൂർ സ്വദേശികൾ

.43-45 രോഗം സ്ഥിരീകരിച്ച അമ്പലപ്പുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 3 ആലപ്പുഴ സ്വദേശികൾ

.46. രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 30 വയസ്സുള്ള കായംകുളം സ്വദേശി.

ആകെ 647 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

pathram desk 1:
Related Post
Leave a Comment